From Wikipedia, the free encyclopedia
ഇന്ത്യയിലെ ഒരു ഹിന്ദു തത്വചിന്തകനും നേതാവുമായിരുന്നു ദയാനന്ദസരസ്വതി എന്നറിയപ്പെട്ട മൂലശങ്കർ തിവാരി[1] (ⓘ) (12 ഫെബ്രുവരി 1824 – 30 ഒക്റ്റോബർ 1883). ഹിന്ദുമതത്തിലെ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരായി രൂപീകരിക്കപ്പെട്ട ആര്യസമാജത്തിന്റെ സ്ഥാപകനാണ് ഇദ്ദേഹം.
മൂലശങ്കർ 1824-ൽ ഗുജറാത്തിൽ അംബാശങ്കറിന്റെ മകനായി ജനിച്ചു. വിഗ്രഹാരാധനയെയും അനാചാരങ്ങളെയും ചെറുപ്പത്തിലേ എതിർത്തുവന്നു.[അവലംബം ആവശ്യമാണ്]
ഇരുപത്തൊന്നാം വയസ്സിൽ വീടുവിട്ടിറങ്ങിയ മൂൽ ശങ്കർ കുറെക്കാലത്തെ അലച്ചിലിനൊടുവിൽ ഉത്തർപ്രദേശിലെ മധുരയിൽ സ്വാമി വൃജാനന്ദയുടെ[2] ശിഷ്യത്വം സ്വീകരിക്കുകയും ദയാനന്ദ സരസ്വതി എന്ന പേര് സ്വീകരിക്കുകയും ചെയ്തു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.