![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/d/d1/Patrick_Modiano_6_dec_2014_-_22.jpg/640px-Patrick_Modiano_6_dec_2014_-_22.jpg&w=640&q=50)
പാട്രിക് മോഡിയാനോ
From Wikipedia, the free encyclopedia
ഒരു ഫ്രഞ്ച് നോവലിസ്റ്റാണ് പാട്രിക് മോദിയാനോ (ജനനം:30 ജൂലൈ 1945). 2014-ൽ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു[1]. ‘മിസിംഗ് പേഴ്സൺ’, ‘ലാക്കോംബെ ലൂസിയെൻ’, ‘നൈറ്റ് റൈഡ്സ്’, ‘റിംഗ് റോഡ്സ്’ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ.
വസ്തുതകൾ പാട്രിക് മോദിയാനോ, ജനനം ...
പാട്രിക് മോദിയാനോ | |
---|---|
![]() | |
ജനനം | (1945-07-30) 30 ജൂലൈ 1945 (78 വയസ്സ്) |
തൊഴിൽ | രചയിതാവ് |
ഭാഷ | ഫ്രെഞ്ച് |
ദേശീയത | ഫ്രെഞ്ച് |
പൗരത്വം | ഫ്രാൻസ് |
Genre | നോവലുകൾ |
അവാർഡുകൾ | സാഹിത്യത്തിനുള്ള നോബൽ സമ്മാനം (2014) |
പങ്കാളി | ഡൊമിനിക് സെഹർഫസ് |
അടയ്ക്കുക