പോർട്ടർവില്ലെ, കാലിഫോർണിയ
From Wikipedia, the free encyclopedia
പോർട്ടർവില്ലെ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ടുലേർ കൌണ്ടിയിൽ, സാൻ ജൊവാക്വൻ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ്. വിസാല-പോർട്ടർവില്ലെ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമാണ് ഈ പട്ടണം.
വസ്തുതകൾ പോർട്ടർവില്ലെ, കാലിഫോർണിയ, Country ...
പോർട്ടർവില്ലെ, കാലിഫോർണിയ | |||
---|---|---|---|
City | |||
City of Porterville | |||
The Porterville Historical Museum | |||
| |||
Nickname(s): P'ville,[അവലംബം ആവശ്യമാണ്] Poros,[1] BandTown USA,[അവലംബം ആവശ്യമാണ്] Gateway to the Sequoia National Monument[അവലംബം ആവശ്യമാണ്] Po'ville [അവലംബം ആവശ്യമാണ്] | |||
Location of Porterville in Tulare County and the U.S. state of California | |||
Coordinates: 36°4′7″N 119°1′39″W | |||
Country | United States | ||
State | California | ||
County | Tulare
| ||
CSA | Visalia-Porterville-Hanford | ||
Metro | Visalia-Porterville | ||
Incorporated | May 7, 1902[2] | ||
• City Manager | John D. Lollis[3] | ||
• Mayor | Martha A. Flores [4] | ||
• Vice Mayor | Brian Ward[4] | ||
• City | 18.66 ച മൈ (48.34 ച.കി.മീ.) | ||
• ഭൂമി | 18.61 ച മൈ (48.20 ച.കി.മീ.) | ||
• ജലം | 0.06 ച മൈ (0.14 ച.കി.മീ.) 0.41% | ||
• മെട്രോ | 4,839 ച മൈ (12,530 ച.കി.മീ.) | ||
ഉയരം | 459 അടി (140 മീ) | ||
• City | 62,623 | ||
• ജനസാന്ദ്രത | 3,400/ച മൈ (1,300/ച.കി.മീ.) | ||
• മെട്രോപ്രദേശം | 4,59,446 | ||
• മെട്രോ സാന്ദ്രത | 95/ച മൈ (37/ച.കി.മീ.) | ||
Demonym(s) | Portervillian | ||
സമയമേഖല | UTC−8 (Pacific) | ||
• Summer (DST) | UTC−7 (PDT) | ||
ZIP codes | 93257–93258, 93265, 93267, 93270, 93260[8] | ||
ഏരിയ കോഡ് | 559 | ||
FIPS code | 06-58240 | ||
GNIS feature IDs | 1652779, 2411470 | ||
വെബ്സൈറ്റ് | www |
അടയ്ക്കുക
1902-ൽ ഇതിന്റെ സംയോജനം മുതൽ, നഗരത്തിന്റെ ജനസംഖ്യ വർദ്ധിച്ചുകൊണ്ടിരിക്കുകയും നഗരം തൊട്ടടുത്ത സംജോയിപ്പിക്കപ്പെടാത്ത മറ്റു മേഖലകളെ നഗരത്തിലേയ്ക്കു കൂട്ടിച്ചേർക്കുകയും ചെയ്തിരുന്നു. നഗരത്തിലെ ജനസംഖ്യ 2014 ജൂലൈയിലെ കണക്കുകൾപ്രകാരം (കിഴക്കൻ പോർട്ടർവില്ലെ ഉൾപ്പെടുത്താതെ) 55,466 ആയിരുന്നു. സെക്വോയ ദേശീയ വനം, ജിയന്റ സെക്വോയ ദേശീയ സ്മാരകം, കിംഗ്സ് കാന്യോൺ ദേശീയോദ്യാനം എന്നിവയിലേയ്ക്കുള്ള ഒരു കവാടംകൂടിയാണ് പോർട്ടർവില്ലെ നഗരം.