വിപ്ലവത്തിലൂടെ രാജവാഴ്ച അവസാനിപ്പിച്ച് പ്രഥമ ഫ്രഞ്ചു റിപബ്ലിക് ആയിത്തീർന്ന ഫ്രാൻസിനെതിരായി രാജവാഴ്ച നിലനിന്നിരുന്ന മറ്റു യുറോപ്യൻ രാജ്യങ്ങൾ സംഘം ചേർന്ന് പല തവണ യുദ്ധം ചെയ്തു. 1792-1802 വരെ നിലനിന്ന ഫ്രഞ്ചു ജനകീയ ഗവർമെന്റിനെതിരായുള്ള യുദ്ധങ്ങൾ ഫ്രഞ്ചു വിപ്ലവയുദ്ധങ്ങൾ എന്ന് ചരിത്രത്തിൽ അറിയപ്പെടുന്നു. ഫ്രാൻസിലെ വിപ്ലവ-ജനാധിപത്യ പ്രവണതകൾ ഉന്മൂലനം ചെയ്യുക മാത്രമല്ല ഭീകരവാഴ്ച പോലുള്ള സാധ്യതകൾ തങ്ങളുടെ രാജ്യങ്ങളിൽ ഇല്ലാതാക്കുകയുമായിരുന്നു ഈ യുദ്ധങ്ങളുടെ മുഖ്യലക്ഷ്യം. ബ്രിട്ടനും ഫ്രാൻസിനും ഇന്ത്യയിലും മറ്റു പൂർവേഷ്യൻ നാടുകളിലും ആഫ്രിക്കയിലും കോളണികളുണ്ടായിരുന്നു. ഇവിടങ്ങളിലും ഇരു സൈന്യങ്ങളും പോരാടി.
വസ്തുതകൾ ഫ്രഞ്ചു വിപ്ലവയുദ്ധങ്ങൾ, തിയതി ...
ഫ്രഞ്ചു വിപ്ലവയുദ്ധങ്ങൾ |
---|
വാൽമി യുദ്ധം |
തിയതി | 20 ഏപ്രിൽ 1792 – 25 മാർച്ച് 1802 |
---|
സ്ഥലം | യൂറോപ്, ഈജിപ്ത്,മദ്ധ്യപൂർവേഷ്യ,അറ്റ്ലാന്റിക് മഹാസമുദ്രം,കരീബിയൻ, ഇന്ത്യൻ മഹാസമുദ്രം |
---|
ഫലം | ; ഒന്നാം സൈനികക്കൂട്ടായ്മ
- വിജയിച്ചത് ഫ്രഞ്ചു റിപബ്ലിക്ക് ; ബാസെൽ സമാധാനസഖ്യം, കാംപോ ഫെർമിയോ ഉടമ്പടി
- രണ്ടാം സൈനികക്കൂട്ടായ്മ
- വിജയിച്ചത് ഫ്രഞ്ചു റിപബ്ലിക്ക് ; ലൂണേവിൽ ഉടമ്പടി, അമിയേ ഉടമ്പടി
|
---|
Territorial changes | * Fall of the French monarchy and establishment of the First French Republic
- France annexes Piedmont and all the lands west of the Rhine
- Establishment of the pro-French Batavian, Helvetian, Italian, and Ligurian Republics
- Establishment of the Kingdom of Etruria in Italy
- Austria acquires Venetia and Dalmatia
- Spain cedes Trinidad to Britain
- Spain retrocedes Louisiana to France
- Netherlands cedes Ceylon to Britain
- Other territorial changes
|
---|
|
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ |
---|
Holy Roman Empire
Prussia (1792–1795)[note 2]
ഗ്രേയ്റ്റ് ബ്രിട്ടൺ (1793–1800)[note 3]
Ireland (1793–1800)[note 3]
United Kingdom (1801–1802)
റഷ്യ (1799)
French royalists
Counter-revolutionaries
Spain (1793–1795)[note 2]
Portugal
Sardinia
Naples
Other Italian states[note 4]
Ottoman Empire
Dutch Republic(1793–1795)[note 5]
Newfoundland (1796)
Order of Saint John (1798)
Malta (1798–1800)
Saint-Domingue rebels (1791–1794) (Haitian Revolution)
(Quasi-War) United States (1798–1800) | Kingdom of France (1791–92) (until 1792)[note 6]
French Republic (from 1792)
Denmark–Norway (Action of 16 May 1797)[note 10]
Kingdom of Mysore (Fourth Anglo-Mysore War) |
പടനായകരും മറ്റു നേതാക്കളും |
---|
Habsburg Monarchy Francis II
Habsburg Monarchy Archduke Charles
Habsburg Monarchy Baillet de Latour
Habsburg Monarchy Count of Clerfayt
Habsburg Monarchy Prince Josias of Saxe-Coburg-Saalfeld
Habsburg Monarchy József Alvinczi
Habsburg Monarchy Dagobert von Wurmser
Habsburg Monarchy Michael von Melas
Habsburg Monarchy Pál Kray
Frederick William II
Duke of Brunswick
Prince of Hohenlohe
William Pitt
Henry Addington
Charles O'Hara
Duke of York
Horatio Nelson
Ralph Abercromby
Samuel Hood
Paul I
Alexander Suvorov
Prince de Condé
Charles IV (1793–1795)
Mary I
Victor Amadeus III
Ferdinand IV
Selim III
Jezzar Pasha
Laurens Pieter van de Spiegel (1793–1795)
Murad Bey
James Wallace
Ferdinand von Hompesch zu Bolheim
Toussaint L'Ouverture
John Adams | Louis XVI
Jacques Pierre Brissot (1792–1793)
Maximilien Robespierre (1793–1794)
Paul Barras (1795–1799)
Napoleon Bonaparte (from 1799)
Charles-F. Dumouriez
François Christophe Kellermann
François Étienne Kellermann
Charles Pichegru
Jean-Baptiste Jourdan
Comte de Custine
Lazare Hoche
André Masséna
Jean V. M. Moreau
Louis Desaix †
Jacques François Dugommier †
Pierre Augereau
Jean Baptiste Kléber †
Jacques MacDonald
Thomas-Alexandre Dumas
Wolfe Tone †
Jan Henryk Dąbrowski
Christian VII
Olfert Fischer
Steen Bille
Tipu Sultan † |
അടയ്ക്കുക
1802-ൽ നെപോളിയൻ സമഗ്രാധിപതിയായി ഭരണഭാരമേറ്റ ശേഷവും യൂറോപ്യൻ സഖ്യശക്തികൾ ഫ്രാൻസിനെതിരെ സംഘടിച്ചു. ഫ്രാൻസിന്റെ സാമ്രാജ്യവികസനത്തിനെതിരായുള്ള ഈ യുദ്ധങ്ങൾ നെപോളിയന്റെ യുദ്ധങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നു.