![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/a1/Papilio_buddha_Westwood%252C_1872_%25E2%2580%2593_Malabar_Banded_Peacock_at_Peravoor_%25281%2529.jpg/640px-Papilio_buddha_Westwood%252C_1872_%25E2%2580%2593_Malabar_Banded_Peacock_at_Peravoor_%25281%2529.jpg&w=640&q=50)
ബുദ്ധമയൂരി
From Wikipedia, the free encyclopedia
പാപിലിയോണിഡേ കുടുംബത്തിലെ ഒരംഗമായ ചിത്രശലഭം ആണ് ബുദ്ധമയൂരി (Papilio buddha/Malabar Banded Peacock).[1][2][3][4][5] മയിലിന്റെ വർണ്ണം ഉള്ളതിനാലാണ് ഇവയെ മയൂരി എന്ന് നാമകരണം ചെയ്തിരിയ്ക്കുന്നത്. 2018 നവംബർ 12ന് സംസ്ഥാന ചിത്രശലഭം എന്ന പദവി ബുദ്ധമയൂരിക്ക് ലഭിക്കുകയുണ്ടായി. വന ദേവത, പുള്ളിവാലൻ, മലബാർ റോസ് എന്നീ ഇനം പൂമ്പാറ്റകളെ പിന്തള്ളിയാണ് ബുദ്ധമയൂരി ആ സ്ഥാനം നേടിയെടുത്തത്.
- പാപ്പിലിയോ ബുദ്ധ ഇവിടേക്ക് തിരിച്ചുവിട്ടിരിക്കുന്നു. ഈ പേരിലുള്ള ചലച്ചിത്രത്തെക്കുറിച്ചറിയാൻ, ദയവായി പാപ്പിലിയോ ബുദ്ധ (ചലച്ചിത്രം) കാണുക.
വസ്തുതകൾ ബുദ്ധമയൂരി Malabar Banded Peacock, ശാസ്ത്രീയ വർഗ്ഗീകരണം ...
ബുദ്ധമയൂരി Malabar Banded Peacock | |
---|---|
![]() | |
മുതുകുവശം | |
![]() | |
ഉദരവശം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. buddha |
Binomial name | |
Papilio buddha Westwood, 1872 | |
അടയ്ക്കുക