ഭരതനാട്യം
ഭാരതീയ നൃത്തം / From Wikipedia, the free encyclopedia
ഇന്ത്യയുടെ ദേശീയ നൃത്തരൂപം എന്ന സ്ഥാനം അലങ്കരിക്കുന്നത് ഭരതനാട്യം ആണ്.[1] ഭരതനാട്യം ജന്മം കൊണ്ട സ്ഥലം തമിഴ്നാട് ആണ്.[2][3][4][5][6]ഭരതനാട്യത്തിന്റെ ആദ്യകാലനാമം ദാസിയാട്ടം എന്നായിരുന്നു[7]. ഭരതമുനിയുടെ നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട അഭിനയ ദർപ്പണ്ണം എന്ന ഗ്രന്ഥമാണ് ഭരതനാട്യത്തിന് ആധാരമായി അംഗീകരിക്കപ്പെട്ടിട്ടുള്ളത്.[8] ആറാം നൂറ്റാണ്ടു മുതൽക്കുതന്നെ പല്ലവ- ചോള രാജ വംശങ്ങൾ ഈ കലാരൂപം വളർത്തിയിരുന്നതായി പറയപ്പെടുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ ചിന്നയ്യ സഹോദരന്മാരാണ് ദാസിയാട്ടം പരിഷ്ക്കരിച്ചത്.[9] .[10]
വസ്തുതകൾ Native name, Genre ...
Native name | பரதநாட்டியம் (തമിഴ്) |
---|---|
Genre | ഇന്ത്യൻ ശാസ്ത്രീയ നൃത്തങ്ങൾ |
Origin | തമിഴ്നാട് |
അടയ്ക്കുക
This article വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ താളിലെ നിർദ്ദിഷ്ട പ്രശ്നം: വൃത്തിയാക്കണം. (ഓഗസ്റ്റ് 2024) |