ഭിഷ്വഗരൻ
From Wikipedia, the free encyclopedia
മുഖ്യധാരാ വൈദ്യശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിയാണ് ഭിഷ്വഗരൻ (ഇംഗ്ലീഷ്: Physician). മനുഷ്യരുടെ ആരോഗ്യ പരിപാലനവും രോഗങ്ങളെ ചികിത്സിക്കലുമാണ് പ്രധാന ജോലികൾ. അസുഖങ്ങളെപ്പറ്റിയുള്ള പഠനം, രോഗനിർണ്ണയം, രോഗങ്ങളുടെയും പരിക്കുകളുടെയും മറ്റ് ആരോഗ്യപ്രശ്നങ്ങളുടെയും ചികിത്സ എന്നിവയാണ് പ്രധാന തൊഴിലുകൾ. രോഗികളെയോ രോഗങ്ങളെയോ അനുസരിച്ച് ചില പ്രത്യേക മേഖലകളിൽ (സ്പെഷ്യാലിറ്റികളിൽ) ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡോക്ടർമാരുണ്ട്. [2] ശരീരശാസ്ത്രം, ശരീരാവയവങ്ങളുടെ പ്രവർത്തനം തുടങ്ങി പല മേഖലകളിലും ഡോക്ടർമാർക്ക് അറിവ് വേണ്ടതാവശ്യമാണ്.
വസ്തുതകൾ തൊഴിൽ / ജോലി, ഔദ്യോഗിക നാമം ...
ലൂക്ക് ഫിൽഡെസ് വരച്ച ദി ഡോക്ടർ എന്ന ചിത്രം[1] | |
തൊഴിൽ / ജോലി | |
---|---|
ഔദ്യോഗിക നാമം | ഫിസിഷ്യൻ, വൈദ്യശാസ്ത്രവിദഗ്ദ്ധൻ, ഡോക്ടർ ഓഫ് മെഡിസിൻ, മെഡിക്കൽ ഡോക്ടർ |
തരം / രീതി | ഉദ്യോഗം |
പ്രവൃത്തന മേഖല | മെഡിസിൻ, ആരോഗ്യപരിപാലനം |
വിവരണം | |
അഭിരുചികൾ | വൈദ്യശാസ്ത്രത്തിന്റെ നൈതികതയും, കലയും കൂടാതെ വിശകലനബുദ്ധിയും, അപഗ്രഥനപാടവവും |
വിദ്യാഭ്യാസ യോഗ്യത | വൈദ്യശാസ്ത്രവിദ്യാഭ്യാസം |
തൊഴിൽ മേഘലകൾ | ക്ലിനിക്കുകൾ, ആശുപത്രികൾ |
അനുബന്ധ തൊഴിലുകൾ | ജനറൽ പ്രാക്റ്റീഷണർ കുടുംബഡോക്ടർ, ശസ്ത്രക്രീയാവിദഗ്ദ്ധൻ, മറ്റു വൈദ്യശാസ്ത്ര വിഭാഗങ്ങൾ |
അടയ്ക്കുക