മരപ്പട്ടി
From Wikipedia, the free encyclopedia
കേരളത്തിൽ പൊതുവേ കണ്ടുവരുന്ന ഒരു സസ്തനിയാണ് മരപ്പട്ടി[3] (ശാസ്ത്രീയനാമം: Paradoxurus hermaphroditus). വെരുകുമായി അടുത്ത ബന്ധമുള്ള മരപ്പട്ടി രാത്രിയിൽ ആണ് ഇരതേടുന്നത്. പനങ്കുലയും, തെങ്ങിൻ പൂക്കുലയും പാകമാകാത്ത തേങ്ങയും ഒക്കെ ഭക്ഷിക്കുന്നതിനാൽ കർഷകരുടെ ശത്രുവായി കേരളത്തിൽ ചിലപ്പോഴൊക്കെ കണക്കാക്കാറുണ്ട്. ഏഷ്യയിലെമ്പാടുമായി മരപ്പട്ടികളുടെ 16 ഉപജാതികളെ കണ്ടെത്തിയിട്ടുണ്ട്.[4]
ഈ ലേഖനം മരപ്പട്ടി എന്ന ജീവിയെക്കുറിച്ചുള്ളതാണ്. മരനായ എന്ന ജീവിയെ കുറിച്ച് അറിയാൻ മരനായ എന്ന താൾ കാണുക.
വസ്തുതകൾ മരപ്പട്ടി (Asian palm civet), പരിപാലന സ്ഥിതി ...
മരപ്പട്ടി (Asian palm civet[1]) | |
---|---|
മരപ്പട്ടി പച്ചിലപ്പടർപ്പിനിടയിൽ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | Feliformia |
Family: | |
Genus: | Paradoxurus |
Species: | P. hermaphroditus |
Binomial name | |
Paradoxurus hermaphroditus (Pallas, 1777) | |
ആവാസപ്രദേശങ്ങൾ: സ്വാഭാവിക പ്രദേശങ്ങൾ പച്ചനിറത്തിൽ, എത്തിച്ച പ്രദേശങ്ങൾ ചുവപ്പ് നിറത്തിൽ |
അടയ്ക്കുക