മുഹമ്മദ് അലി
From Wikipedia, the free encyclopedia
ഒരു അമേരിക്കൻ ബോക്സിംഗ് താരമായിരുന്നു മുഹമ്മദ് അലി (കാഷ്യസ് മേർസിലസ് ക്ലേ ജൂനിയർ ജനനം:ജനുവരി 17 1942)[1]. മൂന്നു തവണ ലോക ഹെവി വെയ്റ്റ് ചാമ്പ്യനായും, ഒളിമ്പിക് ചാമ്പ്യനായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അമേരിക്കയിലെ കേന്റുക്കിയിലുള്ള ലുയിസ്വില്ലിയിൽ 1942 ജനുവരി 17- നാണ് മുഹമ്മദ് അലി എന്ന കാഷ്യസ് ക്ലേ ജനിച്ചത്. മുഴുവൻ പേര് കാഷ്യസ് മാർസലസ് ക്ലേ ജൂനിയർ. ഇസ്ലാം മതം സ്വീകരിച്ചതിനെ തുടർന്ന് 1964-ലാണ് പേര് മുഹമ്മദ് അലി എന്ന് ആക്കിയത്[2]. ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്ന് 2016 ജൂൺ 3ന് അരിസോണയിൽവച്ച് അദ്ദേഹം അന്തരിച്ചു.[3][4][5]
വസ്തുതകൾ സ്ഥിതി വിവര കണക്കുകൾ, പേര് ...
മുഹമ്മദ് അലി | |
സ്ഥിതി വിവര കണക്കുകൾ | |
---|---|
പേര് | മുഹമ്മദ് അലി |
യഥാർത്ഥ നാമം | കാഷ്യസ് മേർസിലസ് ക്ലേ ജൂനിയർ |
അപര നാമം | ദ ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം |
നീളം | 6' 3" (1.91m) |
Reach | 80 inches (2m) |
Weight division | Heavyweight |
മതം | ഇസ്ലാം |
പൗരത്വം | അമേരിക്കൻ |
Ethnicity | ആഫ്രിക്കൻ-അമേരിക്കൻ |
ജന്മ ദിനം | (1942-01-17) ജനുവരി 17, 1942 (82 വയസ്സ്) |
ജന്മ സ്ഥലം | ലൂയിസ് വെല്ലി, യു.എസ്.എ. |
Death date | ജൂൺ 3, 2016(2016-06-03) (പ്രായം 74) |
Death place | അരിസോണ, യു.എസ്.എ. |
Stance | Orthodox |
Boxing record | |
Total fights | 61 |
Wins | 56 |
Wins by KO | 37 |
Losses | 5 |
Draws | 0 |
No contests | 0 |
അടയ്ക്കുക