![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/4b/ImamBukhari1.png/640px-ImamBukhari1.png&w=640&q=50)
മുഹമ്മദ് അൽ-ബുഖാരി
From Wikipedia, the free encyclopedia
അൽ-ബുഖാരി അല്ലെങ്കിൽ ഇമാം ബുഖാരി എന്നിങ്ങനെ അറിയപ്പെടുന്ന മുഹമ്മദ് ഇബ്നു ഇസ്മായീൽ അൽ-ബുഖാരി (810-870) പ്രമുഖ ഇസ്ലാമിക പണ്ഡിതനാണ്. സ്വഹീഹുൽ ബുഖാരി അഥവാ ജാമിഉൽ സഹീഹ് ( الجامع الصحيح) എന്ന പ്രമുഖ ഹദീസ് ഗ്രന്ഥത്തിന്റെ പേരിലാണ് അദ്ദേഹം പ്രശസ്തനായത്. വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ ഏറ്റവും ആധികാരികമെന്ന് മുസ്ലിംകൾ കരുതുന്ന മതഗ്രന്ഥമാണ് സഹീഹുൽ ബുഖാരി. പതിനാറ് വർഷം കൊണ്ടാണ് ആ ഗ്രന്ഥരചന അദ്ദേഹം പൂർത്തീകരിച്ചത്[2].
വസ്തുതകൾ കാലഘട്ടം, പ്രദേശം ...
![]() ഇമാം ബുഖാരി - അറബി മുദ്രണം | |
കാലഘട്ടം | Medieval era |
---|---|
പ്രദേശം | ഹദീസ് പണ്ഡിതൻ |
ചിന്താധാര | ശാഫി [1] |
പ്രധാന താത്പര്യങ്ങൾ | ഹദീസ് |
സ്വാധീനിച്ചവർ
| |
സ്വാധീനിക്കപ്പെട്ടവർ
|
അടയ്ക്കുക