![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/b0/W%25C3%25BCrzburg_L%25C3%25B6wenbr%25C3%25BCcke.jpg/640px-W%25C3%25BCrzburg_L%25C3%25B6wenbr%25C3%25BCcke.jpg&w=640&q=50)
മൈൻ നദി
From Wikipedia, the free encyclopedia
525 കിലോമീറ്റർ നീളമുള്ള ജർമ്മനിയിലെ ഒരു നദിയാണ് മൈൻ (Main) (ജർമ്മൻ ഉച്ചാരണം: [ˈmaɪn] ( listen)). റൈൻ നദിയുടെ ഏറ്റവും നീളം കൂടിയ പോഷകനദിയായ മൈൻ, പൂർണ്ണമായും ജർമ്മനിയിലൂടെ ഒഴുകുന്ന ഏറ്റവും നീളം കൂടിയ നദിയുമാണ്. ഫ്രാങ്ക്ഫുർട്ട് നഗരം മൈൻ നദിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ ഫ്രാങ്ക്ഫുർട്ട് അം മൈൻ എന്നാണ് ഈ നഗരത്തിന്റെ ഔദ്യോഗികനാമം. വ്യൂർസ്ബുർഗ് ആണ് മൈൻ നദിക്കരയിലെ മറ്റൊരു പ്രധാന നഗരം.
വസ്തുതകൾ മൈൻ Main, രാജ്യം ...
മൈൻ Main | |
---|---|
![]() മൈൻ നദിക്കരയിലെ വ്യൂർസ്ബുർഗ് പട്ടണം | |
![]() മൈൻ നദി ജർമ്മനിയുടെ ഭൂപടത്തിൽ | |
രാജ്യം | ജർമ്മനി |
Physical characteristics | |
പ്രധാന സ്രോതസ്സ് | അപ്പർ ഫ്രാങ്കോണിയ 50°5′11″N 11°23′54″E |
നദീമുഖം | റൈൻ നദി 49°59′40″N 8°17′36″E |
നീളം | 524.9 km (326.2 mi) |
Discharge |
|
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 27,208 km2 (10,505 sq mi) |
അടയ്ക്കുക