From Wikipedia, the free encyclopedia
മൊബൈൽ വ്യവസായ മേഖലയിലെ ഏറ്റവും വലിയ പൊതുപ്രദർശനമാണ് മൊബൈൽ വേൾഡ് കോൺഗ്രസ്സ്. ഈ പ്രദർശനത്തിൽ ലോകത്തെപാടുനിന്നും ഉള്ള മൊബൈൽ ഹാൻഡ്സെറ്റ് നിർമ്മാതാക്കൾ, മൊബൈൽ ഓപ്പറേറ്റെർസ്, സാങ്കേതികവിദ്യ ലഭ്യമാക്കുന്നവർ, വിൽപ്പനക്കാർ എന്നീ മേഖലകളിൽ നിന്നുമുള്ള പ്രമുഖരായ ഭാരവാഹികളാണ് പങ്കെടുക്കാറ്.[1]
ജി.എസ്.എം.എ മൊബൈൽ വേൾഡ് കോൺഗ്രസ്സ് | |
---|---|
നിലവിൽ | സജീവം |
മേഘല | മൊബൈൽ കമ്മ്യൂണിക്കേഷൻസ് |
വേദി | ഫിര ദെ ബാഴ്സലോണ |
സ്ഥലം | ബാഴ്സലോണ |
രാജ്യം | സ്പെയിൻ |
ആദ്യം നടന്നത് | 1987 |
സംഘാടകർ | ജി.എസ്.എം.എ |
വെബ്സൈറ്റ് | http://mobileworldcongress.com |
തുടക്കത്തിൽ ഈ സമരംഭത്തിന്റെ പേര് 3 ജി.എസ്.എം വേൾഡ് കോൺഗ്രസ്സ് എന്നായിരുന്നു; പിന്നീട് 3 ജി.എസ്.എം വേൾഡ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 3 ജി.എസ്.എം എന്നും, 3 ജി.എസ്.എം വേൾഡ് എന്നുമെല്ലാം ഈ പ്രദർശനം അറിയപ്പെടുന്നു.
സ്പെയിനിലെ ബാഴ്സലോണയെ ജി.എസ്.എം വേൾഡ് കോൺഗ്രസ്സിന്റെ ലോക ആസ്ഥാനമായി പ്രഖ്യാപിച്ചത് 2011 -ൽ ആണ്.[2] കുടാതെ 2018 വരെയുള്ള മൊബൈൽ വേൾഡ് കോൺഗ്രസ്സിന്റെ പൊതുപ്രദർശനവും ബാഴ്സലോണയിൽ തന്നെ ആയിരിക്കും.[3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.