![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/7/78/The_Vice_President%252C_Shri._M._Venkaiah_Naidu_with_the_awardees_of_the_12th_Ramnath_Goenka_Awards_for_Excellence_in_Journalism%252C_in_New_Delhi_on_December_20%252C_2017.jpg/640px-thumbnail.jpg&w=640&q=50)
രാംനാഥ് ഗോയങ്കെ അവാർഡുകൾ
From Wikipedia, the free encyclopedia
ഇന്ത്യൻ പത്രപ്രവർത്തനത്തിലെ മികവിന് രാംനാഥ് ഗോയങ്കെയുടെ പേരിൽ നൽകപ്പെടുന്ന അവാർഡുകളാണ് രാംനാഥ് ഗോയങ്കെ എക്സലൻസ് ഇൻ ജേണലിസം അവാർഡുകൾ.[1] 2006 മുതൽ എല്ലാ വർഷവും ഈ അവാർഡുകൾ പ്രഖ്യാപിക്കപ്പെടുന്നു. ഇരുപത്തഞ്ചോളം വിഭാഗങ്ങളിലായാണ് അവാർഡുകൾ നൽകപ്പെടുന്നത്.[2][3]
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/7/78/The_Vice_President%2C_Shri._M._Venkaiah_Naidu_with_the_awardees_of_the_12th_Ramnath_Goenka_Awards_for_Excellence_in_Journalism%2C_in_New_Delhi_on_December_20%2C_2017.jpg/640px-thumbnail.jpg)
വസ്തുതകൾ രാംനാഥ് ഗോയങ്കെ എക്സലൻസ് ഇൻ ജേണലിസം അവാർഡുകൾ, രാജ്യം ...
രാംനാഥ് ഗോയങ്കെ എക്സലൻസ് ഇൻ ജേണലിസം അവാർഡുകൾ | |
---|---|
രാജ്യം | ഇന്ത്യ |
നൽകുന്നത് | ഇന്ത്യൻ എക്സ്പ്രെസ്സ് ഗ്രൂപ്പ് |
ആദ്യം നൽകിയത് | 2006; 18 years ago (2006) |
ഔദ്യോഗിക വെബ്സൈറ്റ് | https://rngfoundation.com/awards/ |
അടയ്ക്കുക