![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/f/f0/Ziziphus_oenoplia_-_Jackal_Jujube_at_Mayyil_%25282%2529.jpg/640px-Ziziphus_oenoplia_-_Jackal_Jujube_at_Mayyil_%25282%2529.jpg&w=640&q=50)
റമ്നേസീ
From Wikipedia, the free encyclopedia
സപുഷ്പിസസ്യങ്ങളിലെ വലിയൊരു കുടുംബമാണ് റമ്നേസീ (Rhamnaceae). Buckthorn family എന്നുപൊതുവേ അറിയപ്പെടുന്ന ഈ കുടുംബത്തിൽ മരങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളുമെല്ലാം കാണാറുണ്ട്.[2] Rhamnaceae is included in the order Rosales.[3]
വസ്തുതകൾ Buckthorn family, ശാസ്ത്രീയ വർഗ്ഗീകരണം ...
Buckthorn family | |
---|---|
![]() | |
ചെറുതുടലി, മയ്യിൽ നിന്നും | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | യൂഡികോട്സ് |
ക്ലാഡ്: | റോസിഡുകൾ |
Order: | Rosales |
Family: | Rhamnaceae Juss. |
Type genus | |
Rhamnus | |
Genera | |
See text | |
![]() | |
The range of Rhamnaceae. | |
Synonyms | |
Frangulaceae DC. |
അടയ്ക്കുക
55 ജനുസുകളിലായി അറിയപ്പെടുന്ന 950 സ്പീഷിസുകൾ ഇതിലുണ്ട്.[4] ലോകത്തെങ്ങും കാണുന്നുണ്ടെങ്കിലും പ്രധാനമായും മധ്യരേഖാ, അർദ്ധമധ്യരേഖാപ്രദേശങ്ങളിലാണ് ഇവയെ കാണാറുള്ളത്.[5]