ലീ സലോങ
From Wikipedia, the free encyclopedia
മരിയ ലീ കാർമെൻ ഇമുടാൻ സലോങ' (ജനനം ഫെബ്രുവരി 22, 1971) ഫിലിപിന ഗായികയും അഭിനേത്രിയുമാണ്. മ്യൂസിക്കൽ തിയറ്ററിൽ രണ്ട് ഡിസ്നി പ്രിൻസസിന് ശബ്ദം നൽകിയതു മുതൽ പ്രശസ്തയാണ്. വാൾട്ട് ഡിസ്നി അനിമേഷൻ സ്റ്റുഡിയോയുടെ 1992-ലെ 31-ാമത്തെ അനിമേഷൻ ചലച്ചിത്രമായ അലാദ്ദിൻ എന്ന ഡിസ്നി ചലച്ചിത്രത്തിലെ പ്രിൻസസ് ജാസ്മിൻ എന്ന സാങ്കല്പിക കഥാപാത്രത്തിന് ഗാന ശബ്ദം നൽകിയിരുന്നു. ടെലിവിഷൻ അഭിനേത്രിയായും റിക്കോർഡിംഗ് ആർട്ടിസ്റ്റായും അറിയപ്പെടുന്നു.
വസ്തുതകൾ ലീ സലോങKLD, പശ്ചാത്തല വിവരങ്ങൾ ...
ലീ സലോങ KLD | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Maria Lea Carmen Imutan Salonga[1] |
ജനനം | (1971-02-22) ഫെബ്രുവരി 22, 1971 (53 വയസ്സ്) Manila, Philippines[2] |
വിഭാഗങ്ങൾ | Pop, OPM, R&B, musical theatre |
തൊഴിൽ(കൾ) | Singer, actress |
ലേബലുകൾ | Atlantic, Arista, Capitol, EMI Philippines, Musiko, Sony Music Philippines, WEA, Walt Disney |
വെബ്സൈറ്റ് | www |
അടയ്ക്കുക