ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ
From Wikipedia, the free encyclopedia
ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ ബ്രസീലിന്റെ മുപ്പത്തിയൊമ്പതാമത്തെ രാഷ്ട്രപതി ആണ്. ലുല ഡ സിൽവ അല്ലെങ്കിൽ ലളിതമായി ലുല എന്നും അദ്ദേഹം അറിയപ്പെടുന്നു. വർക്കേഴ്സ് പാർട്ടി അംഗമായ അദ്ദേഹം 2003 മുതൽ 2010 വരെ ബ്രസീലിന്റെ 35-ാമത് രാഷ്ട്രപതിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. [1]
- "Luiz Inácio Lula da Silva" (in പോർച്ചുഗീസ്). Biblioteca da Presidência da República. Archived from the original on 22 March 2017. Retrieved 30 June 2017.
വസ്തുതകൾ ബ്രസീലിന്റെ രാഷ്ട്രപതി, Vice President ...
ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ GCTE GColL GColCa | |
---|---|
ബ്രസീലിന്റെ രാഷ്ട്രപതി | |
പദവിയിൽ | |
ഓഫീസിൽ 1 ജനുവരി 2023 | |
Vice President | ജറാൾഡോ അല്കമിൻ |
മുൻഗാമി | ജൈർ ബൊൽസൊനാരോ |
ഓഫീസിൽ 1 ജനുവരി 2003 – 31 ഡിസംബർ 2010 | |
Vice President | ജോസ് അലെൻകാർ |
മുൻഗാമി | ഫെർണാണ്ടോ ഹെൻറിക് കാർഡോസോ |
പിൻഗാമി | ദിൽമ റൗസഫ് |
വർക്കേഴ്സ് പാർട്ടിയുടെ ദേശിയ പ്രസിഡന്റ് | |
ഓഫീസിൽ 15 ജൂലൈ 1990 – 24 ജനുവരി 1994 | |
മുൻഗാമി | ലൂയിസ് ഗുഷികെൻ |
പിൻഗാമി | റൂഇ ഫാൽക്കോ |
ഓഫീസിൽ 9 ആഗസ്റ്റ് 1980 – 17 ജനുവരി 1988 | |
മുൻഗാമി | പദവി നിലവിൽ വന്നു |
പിൻഗാമി | ഒലിവിയോ ദുത്ര |
ചേംബർ ഓഫ് ഡെപ്യൂട്ടീസ് അംഗം | |
ഓഫീസിൽ 1 ഫെബ്രുവരി 1987 – 1 ഫെബ്രുവരി 1991 | |
മണ്ഡലം | സാവോ പോളോ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ലൂയിസ് ഇനാസിയോ ഡാ സിൽവ (1945-10-27) 27 ഒക്ടോബർ 1945 (78 വയസ്സ്) കയറ്റസ്, പെർനാമ്പുകോ, ബ്രസീൽ |
രാഷ്ട്രീയ കക്ഷി | വർക്കേഴ്സ് പാർട്ടി (1980 മുതൽ) |
പങ്കാളികൾ | മരിയ ഡി ലൂർദ്സ് റെബെയ്റോ
(m. 1969; died പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ)മാറീസാ ലെറ്റീഷ്യ കാസ
(m. 1974; died പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ)റോസാൻജെല ഡാ സിൽവ
(m. 2022) |
കുട്ടികൾ | 5 |
വസതി | പാലസ് ദ അലിവോരട |
വിദ്യാഭ്യാസം | നാഷണൽ സർവീസ് ഫോർ ഇൻഡസ്ട്രിയൽ ട്രെയിനിങ് |
ജോലി | ലോഹപ്പണിക്കാരൻ, തൊഴിലാളി സംഘടന പ്രവർത്തനം |
ഒപ്പ് | |
വെബ്വിലാസം | lula |
അടയ്ക്കുക