വള്ളത്തോൾ നാരായണമേനോൻ
മലയാളത്തിലെ മഹാകവിയും, കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനും / From Wikipedia, the free encyclopedia
വള്ളത്തോൾ നാരായണമേനോൻ
|വള്ളത്തോൾ നാരായണമേനോൻ (1878-10-16)16 ഒക്ടോബർ 1878ൽ തിരൂരിൽ ആണ് ജനിച്ചത് deathdate = മാർച്ച് 13, 1958(1958-03-13) (പ്രായം 79) | = മഹാകവി, = ഇന്ത്യ |
വസ്തുതകൾ ആധുനിക കവിത്രയം ...
അടയ്ക്കുക
കേരളീയനായ ഒരു മഹാകവിയും വിവർത്തകനുമാണ് വള്ളത്തോൾ നാരായണമേനോൻ. കേരള കലാമണ്ഡലത്തിന്റെ സ്ഥാപകനായ അദ്ദേഹം കേരളത്തിന്റെ തനത് കല കഥകളിയെ പരിപോഷിപ്പിക്കുന്നതിനും ശ്രമിച്ചിട്ടുണ്ട്. കേരള വാല്മീകിയായി വിശേഷിപ്പിക്കപ്പെട്ട വള്ളത്തോൾ ദേശീയ കവിയായി അറിയപ്പെട്ടു. 1958 മാർച്ച് 13ന് അദ്ദേഹം അന്തരിച്ചു.(79)