വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ
From Wikipedia, the free encyclopedia
തിരഞ്ഞെടുക്കപ്പെട്ടവ: | ലേഖനങ്ങൾ | ചിത്രങ്ങൾ | പട്ടികകൾ |
---|---|---|---|
മാനദണ്ഡം: | ലേഖനങ്ങൾ | ചിത്രങ്ങൾ | പട്ടികകൾ |
സ്ഥാനാർത്ഥികൾ: | ലേഖനങ്ങൾ | ചിത്രങ്ങൾ | പട്ടികകൾ |
വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ ഗണത്തിലേക്ക് ഒരു ലേഖനത്തെ ഉയർത്താനുള്ള വേദിയാണിത്. തിരഞ്ഞെടുത്ത ലേഖനത്തിനുള്ള നിബന്ധനകൾ പാലിക്കപ്പെട്ടിരിക്കുന്ന ലേഖനങ്ങളാകണം ഇവിടെ നിർദ്ദേശിക്കപ്പെടുന്നത്. ലേഖനം തിരഞ്ഞെടുക്കപ്പെടുവാനായി ഇവിടെ അവതരിപ്പിക്കുന്നതിനു മുൻപ് സംശോധനാ യജ്ഞത്തിൽ അവതരിപ്പിച്ച് അഭിപ്രായമാരായുന്നതു നല്ലതാണ്. സംശോധക സേനാംഗങ്ങൾ ലേഖനത്തെ മെച്ചപ്പെടുത്തിയശേഷം ഇവിടെ അവതരിപ്പിക്കുകയാകും ഉചിതം. ലേഖനത്തെ തിരഞ്ഞെടുത്ത ലേഖനമായി നിർദ്ദേശിക്കുന്നയാൾ അതിനെ പ്രസ്തുത ഗണത്തിലേക്കുയർത്താനുള്ള നടപടിക്രമങ്ങൾ സാകൂതം ശ്രദ്ധിക്കുന്നതു നല്ലതാണ്. ഇവിടെ നിർദ്ദേശിക്കപ്പെടുന്ന ലേഖനത്തെ തിരഞ്ഞെടുത്ത ലേഖനമാക്കാൻ വിക്കിപീഡിയ പ്രവർത്തകർ അഭിപ്രായ ഐക്യത്തിലെത്തേണ്ടതുണ്ട്. നാമനിർദ്ദേശത്തിനുതാഴെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദങ്ങൾ അവതരിപ്പിക്കുക. ലേഖനത്തെ അനുകൂലിച്ചോ പ്രതികൂലമായോ വോട്ടു രേഖപ്പെടുത്തുന്നതിനു മുൻപ് വോട്ടെടുപ്പ് നയം ശ്രദ്ധിക്കുക.
നടപടിക്രമം
|