വിശുദ്ധ സ്തേഫാനോസ്
From Wikipedia, the free encyclopedia
ക്രൈസ്തവ സഭയിലെ ആദ്യത്തെ രക്തസാക്ഷിയാണ് വിശുദ്ധ സ്തേഫാനോസ്. റോമൻ കത്തോലിക്ക, ആംഗ്ലിക്കൻ, ലൂഥറൻ, ഓറിയന്റൽ ഓർത്തഡോക്സ്, പൗരസ്ത്യ ഓർത്തഡോക്സ് എന്നീ ക്രൈസ്തവ സഭകൾ ഇദ്ദേഹത്തെ വിശുദ്ധനായി വണങ്ങുന്നു.
വസ്തുതകൾ വിശുദ്ധ സ്തേഫാനോസ്, Deacon and Protomartyr ...
വിശുദ്ധ സ്തേഫാനോസ് | |
---|---|
Deacon and Protomartyr | |
മരണം | c. 34 ജെറുസലേം |
വണങ്ങുന്നത് | റോമൻ കത്തോലിക്കാ സഭ, പൗരസ്ത്യ ഓർത്തഡോക്സ് സഭ, ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ, പൗരസ്ത്യ കത്തോലിക്ക സഭകൾ, ലൂഥറൻ സഭ, ആംഗ്ലിക്കൻ സഭ |
ഓർമ്മത്തിരുന്നാൾ | 26 ഡിസംബർ(പാശ്ചാത്യ സഭകൾ) 27 ഡിസംബർ(പൗരസ്ത്യ സഭകൾ) 27 ദനഹാ കാലത്തിലെ 4ാമത്തെ വെള്ളിയാഴ്ച (പൗരസ്ത്യ സുറിയാനി സഭകൾ ) |
പ്രതീകം/ചിഹ്നം | stones, dalmatic, censer, miniature church, Gospel Book, martyr's palm, orarion |
മദ്ധ്യസ്ഥം | casket makers; ഡീക്കൻമാർ; അൾത്താര ശുശ്രൂഷകർ; headaches; horses; masons; Serbia[1] |
അടയ്ക്കുക