വർണ്ണരാജി
From Wikipedia, the free encyclopedia
എം. ലീലാവതി രചിച്ച ഗ്രന്ഥമാണ് വർണ്ണരാജി. 1980-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]