![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/4e/Shivraj_Singh_Chauhan.jpg/640px-Shivraj_Singh_Chauhan.jpg&w=640&q=50)
ശിവരാജ് സിംഗ് ചൗഹാൻ
ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകൻ / From Wikipedia, the free encyclopedia
2005 മുതൽ 2023 വരെ നീണ്ട 18 വർഷം മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന മുതിർന്ന ബി.ജെ.പി നേതാവാണ് ശിവരാജ് സിംഗ് ചൗഹാൻ (ജനനം: 05 മാർച്ച് 1959) 1991 മുതൽ 2005 വരെ അഞ്ച് തവണ ലോക്സഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്.[1][2][3][4]
വസ്തുതകൾ ശിവരാജ് സിംഗ് ചൗഹാൻ, മധ്യപ്രദേശ് മുഖ്യമന്ത്രി ...
ശിവരാജ് സിംഗ് ചൗഹാൻ | |
---|---|
![]() ശിവരാജ് സിംഗ് ചൗഹാൻ 2010ൽ | |
മധ്യപ്രദേശ് മുഖ്യമന്ത്രി | |
ഓഫീസിൽ 2005-2008, 2008-2013, 2013-2018, 2020-2023 | |
മുൻഗാമി | ബാബുലാൽ ഗൗർ |
പിൻഗാമി | മോഹൻ യാദവ് |
മണ്ഡലം | ബുധനി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1959-03-05) 5 മാർച്ച് 1959 (65 വയസ്സ്) Jait, Sehore, മധ്യപ്രദേശ് |
രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി |
പങ്കാളി | സാധന ചൗഹാൻ |
കുട്ടികൾ | 2 പുത്രന്മാർ |
വസതി | ഭോപ്പാൽ |
As of 11 ഡിസംബർ, 2023 |
അടയ്ക്കുക