ശിവസേന
From Wikipedia, the free encyclopedia
മറാത്തികളുടെ ഉന്നമനത്തിനായി മഹാരാഷ്ട്ര സംസ്ഥാനത്ത് രൂപംകൊണ്ട് പിൽക്കാലത്ത് മറ്റ് സംസ്ഥാനങ്ങളിലടക്കം സ്വാധീനമുള്ള രാഷ്ട്രീയ പാർട്ടിയായി മാറുകയും ചെയ്ത സംഘടനയാണ് ശിവസേന. ബാൽ താക്കറെ രൂപീകരിച്ച ഈ സംഘടന കടുത്ത ഹൈന്ദവ - മറാഠി നിലപാടുകളുമായി സംഘപരിവാർ സംഘടനകളുടെ സഖ്യ കക്ഷിയായാണ് പ്രവർത്തിക്കുന്നത്.
വസ്തുതകൾ ശിവസേന शिवसेना, നേതാവ് ...
ശിവസേന शिवसेना | |
---|---|
നേതാവ് | ഏകനാഥ് ഷിൻഡെ |
ചെയർപേഴ്സൺ | ഏകനാഥ് ഷിൻഡെ |
സ്ഥാപകൻ | ബാൽ താക്കറെ |
രൂപീകരിക്കപ്പെട്ടത് | 19 ജൂൺ 1966 |
മുഖ്യകാര്യാലയം | Shivsena Bhavan, Ram Ganesh Gadkari Chowk, Dadar, മുംബൈ, 400 028 |
വിദ്യാർത്ഥി സംഘടന | ഭാരതിയ വിദ്യർത്ഥി സേന (BVS) |
യുവജന സംഘടന | യുവ സേന |
പ്രത്യയശാസ്ത്രം | Hindutva[1] Marathi nationalism Ultranationalism |
സഖ്യം | ദേശീയ ജനാധിപത്യ സഖ്യം(2019 വരെ;2022-) മഹാ വിഘാസ് അഘാഡി (2019-2022) |
ലോക്സഭയിലെ സീറ്റുകൾ | 18 / 545 |
രാജ്യസഭയിലെ സീറ്റുകൾ | 3 / 245 |
Maharashtra Legislative Assembly സീറ്റുകൾ | 56 / 288 |
തിരഞ്ഞെടുപ്പ് ചിഹ്നം | |
അമ്പും വില്ലും | |
വെബ്സൈറ്റ് | |
www. shivsena.org | |
അടയ്ക്കുക