സമോവ
From Wikipedia, the free encyclopedia
ദക്ഷിണ ശാന്ത സമുദ്രത്തിലെ സമോവൻ ദ്വീപുകളുടെ പടിഞ്ഞാറൻ ഭാഗം ഭരിക്കുന്ന രാജ്യമാണ് സമോവ. ഇന്റിപെന്റന്റ് സ്റ്റേറ്റ് ഓഫ് സമോവ എന്നാണ് ഔദ്യോഗിക നാമം. 1976 ഡിസംബർ 15-ന് ഐക്യരാഷ്ട്രസഭയിൽ അംഗമായി. കപ്പലോട്ടത്തിൽ വിദഗ്ദ്ധന്മാർ ധാരളമുള്ള ഈ ദ്വീപ സമൂഹത്തെ (അമേരിക്കൻ സമോവയും ഉൾപ്പെടെ) 20-ആം നൂറ്റാണ്ടിനു മുമ്പ്, നാവികരുടെ ദ്വീപുകൾ (Navigators Island) എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
വസ്തുതകൾ Malo Sa'oloto Tuto'atasi o Samoa സമോവ - Independent State of Samoa, തലസ്ഥാനം and largest city ...
Malo Sa'oloto Tuto'atasi o Samoa
സമോവ - Independent State of Samoa | |
---|---|
Flag | |
ദേശീയ ഗാനം: The Banner of Freedom | |
തലസ്ഥാനം and largest city | Apia |
ഔദ്യോഗിക ഭാഷകൾ | Samoan, English |
നിവാസികളുടെ പേര് | Samoan |
ഭരണസമ്പ്രദായം | Parliamentary republic |
• O le Ao o le Malo (Head of State) | Tufuga Efi |
• Prime Minister | Naomi Mataʻafa |
Independence from New Zealand | |
• Date | 1 January 1962 |
• ആകെ വിസ്തീർണ്ണം | 2,831 km2 (1,093 sq mi) (174th) |
• ജലം (%) | 0.3% |
• 2009 estimate | 179,000[1] (166th) |
• 2006 census | 179,186 |
• ജനസാന്ദ്രത | 63.2/km2 (163.7/sq mi) (134th) |
ജി.ഡി.പി. (PPP) | 2008 estimate |
• ആകെ | $1.100 billion[2] |
• പ്രതിശീർഷം | $5,732[2] |
ജി.ഡി.പി. (നോമിനൽ) | 2008 estimate |
• ആകെ | $537 million[2] |
• Per capita | $2,797[2] |
എച്ച്.ഡി.ഐ. (2007) | 0.785 Error: Invalid HDI value · 77th |
നാണയവ്യവസ്ഥ | Tala (WST) |
സമയമേഖല | UTC-11 |
ഡ്രൈവിങ് രീതി | left (from September 7 2009) |
കോളിംഗ് കോഡ് | 685 |
ISO കോഡ് | WS |
ഇൻ്റർനെറ്റ് ഡൊമൈൻ | .ws |
അടയ്ക്കുക