സഹായം:ചിത്ര സഹായി
വിക്കിമീഡിയ പദ്ധതി താൾ / From Wikipedia, the free encyclopedia
ഏതൊരു ലേഖനവും കൂടുതൽ ആസ്വാദ്യവും അറിവുപകരുന്നതുമാകുവാൻ ചിത്രങ്ങൾ സഹായിക്കുന്നു. വിക്കിപീഡിയയും ചിത്രങ്ങളെ ലേഖനങ്ങളിൽ ചേർക്കാൻ അനുവദിക്കുന്നു. ഇതുവരെ വിക്കിപീഡിയയിൽ ചേർത്തിട്ടുള്ള ചിത്രങ്ങൾ ഇവിടെ കാണാം. വിജ്ഞാനപ്രദങ്ങളായ പുതിയ ചിത്രങ്ങൾ വിക്കിപീഡിയയിൽ ചേർക്കാനും സൗകര്യമൊരുക്കിയിരിക്കുന്നു.
കൂടുതൽ വിവരങ്ങൾ വഴികാട്ടി (Help) ...
അടയ്ക്കുക