സിഗ്നൽ ഫൗണ്ടേഷൻ
From Wikipedia, the free encyclopedia
മോക്സി മാർലിൻസ്പൈക്കും ബ്രയാൻ ആക്ടണും ചേർന്ന് 2018 ൽ സ്ഥാപിച്ച ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് സിഗ്നൽ ഫൗണ്ടേഷൻ. ഔദ്യോഗികമായി ഇത് സിഗ്നൽ ടെക്നോളജി ഫൗണ്ടേഷൻ എന്നറിയപ്പെടുന്നു.[4] "സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തെ പരിരക്ഷിക്കുകയും ആഗോള ആശയവിനിമയം സുരക്ഷിതമാക്കുകയും ചെയ്യുന്ന ഓപ്പൺ സോഴ്സ് സ്വകാര്യതാ സാങ്കേതികവിദ്യ വികസിപ്പിക്കുക എന്നതാണ് ഇതിന്റെ ദൗത്യം. [7]
വസ്തുതകൾ സ്ഥാപിതം, സ്ഥാപകർ ...
സ്ഥാപിതം | ജനുവരി 10, 2018; 6 വർഷങ്ങൾക്ക് മുമ്പ് (2018-01-10)[1] |
---|---|
സ്ഥാപകർ |
|
തരം | 501(c)(3) nonprofit organization |
Tax ID no. | 82-4506840 [2] |
Focus | Open-source privacy technology |
ആസ്ഥാനം | 650 Castro Street, Suite 120-223 [3] |
Location |
|
പ്രവർത്തിക്കുന്ന പ്രദേശങ്ങൾ | Global |
പ്രധാന വ്യക്തികൾ |
|
പോഷകസംഘടനകൾ | Signal Messenger LLC. |
വരുമാനം (2018) | $609,365 [5] |
Staff | 36 [6] |
വെബ്സൈറ്റ് | signalfoundation.org |
പഴയ പേര് | Open Whisper Systems |
അടയ്ക്കുക
സിഗ്നൽ അപ്ലിക്കേഷനുമായി ഫൗണ്ടേഷൻ അതിന്റെ പേര് പങ്കിടുന്നു.