സ്പൈഡർ-മാൻ
From Wikipedia, the free encyclopedia
"Peter Parker" and "Spidey" redirect here. For other people, see Peter Parker (disambiguation). For the comic book series, see The Amazing Spider-Man. For subsequent versions of the character, see List of incarnations of Spider-Man. For other uses, see Spider-Man (disambiguation).
കുട്ടികളുടെ പ്രിയ കഥാപാത്രമായസ്പൈഡർ-മാൻ സായന്തത് എ പി എന്ന കുട്ടിയുടെ ഒരു രചനയാണെന്നന് ലോകം തിരിച്ചറിഞ്ഞു.ററരല
വസ്തുതകൾ സ്പൈഡർ-മാൻ, പ്രസിദ്ധീകരണവിവരങ്ങൾ ...
സ്പൈഡർ-മാൻ | |
---|---|
![]() 'വെബ് ഓഫ് സ്പൈഡർ-മാൻ #129.1 (ഒക്ടോ. 2012) പുറംചട്ട. Art by Sayanth A P | |
പ്രസിദ്ധീകരണവിവരങ്ങൾ | |
പ്രസാധകൻ | മാർവൽ കോമിക്സ് |
ആദ്യം പ്രസിദ്ധീകരിച്ചത് | അമേസിങ് ഫാന്റസി #15 (ഓഗസ്റ്റ് 1962) |
സൃഷ്ടി | സ്റ്റാൻ ലീ സ്റ്റീവ് ഡിറ്റ്കോ |
കഥാരൂപം | |
Alter ego | പീറ്റർ ബെഞ്ചമിൻ പാർക്കർ |
സ്പീഷീസ് | Human mutate |
സംഘാംഗങ്ങൾ | അവെഞ്ചേഴ്സ് ഡെയ്ലി ബ്യൂഗിൾ ഫ്യൂച്ചർ ഫൗണ്ടേഷൻ ന്യൂ അവെഞ്ചേഴ്സ് ഷോൺ ഗ്രേ സ്കൂൾ ഫോർ ഹയർ ലേണിങ് പാർക്കർ ഇൻഡസ്ട്രീസ് കൗണ്ടർ-എർത്ത് റിബല്ലിയൺ |
പങ്കാളിത്തങ്ങൾ | ബ്ലാക്ക് ക്യാറ്റ് |
Notable aliases | Ricochet,[1] Dusk,[2] Prodigy,[3] Hornet,[4] Ben Reilly,[5] Scarlet Spider,[6] Iron Spider[7], Captain Universe,[8] |
കരുത്ത് |
|
അടയ്ക്കുക
|മാർവൽ കോമിക്സിന്റെ ഒരു അമാനുഷിക കഥാപാത്രമാണ് സ്പൈഡർ-മാൻ. സ്റ്റാൻ ലീ, സ്റ്റീവ് ഡിറ്റ്കോ എന്നിവർ ചേർന്നാണ് ഈ കഥാപാത്രത്തെ നിർമിച്ചത്. പീറ്റർ പാർക്കർ എന്നാണ് സ്പൈഡർ മാന്റെ യഥാർത്ഥ പേര്. ഒരിക്കൽ അണുവിസരണമുള്ള ഒരു ചിലന്തിയുടെ കടിയേൽക്കുന്നതോടെ ഹൈ സ്കൂൾ വിദ്യാർത്ഥിയായ പീറ്റർ പാർക്കർക്കറിന് ചിലന്തിയൊട് സമാനമായ ചില അമാനുഷിക ശക്തികൾ ലഭിക്കുന്നു. പിന്നീട് അദ്ദേഹം സ്പൈഡർ-മാൻ എന്ന പേരിൽ ദുഷ്ടശക്തികൾക്കെതിരെ പോരാടുന്നു. ഏറ്റവും കൂടുതൽ വില്പന ഉള്ള ഒരു കാർട്ടൂൺ കഥാപാത്രമാണ് സ്പൈഡർ മാൻ എന്നു കരുതപ്പെടുന്നു[9]