ചിഹ്വാഹുവാൻ മരുഭൂമി വടക്കൻ മെക്സിക്കോയുടെയും തെക്കുപടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകളുടേയും ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു മരുഭൂമിയും പരിസ്ഥിതി പ്രദേശവുമാണ്. ഇത് പടിഞ്ഞാറൻ ടെക്സസിന്റെ ഭൂരിഭാഗത്തോടൊപ്പം റിയോ ഗ്രാൻഡെ വാലിയുടെ മധ്യ, നിമ്ന്ന ഭാഗങ്ങൾ, ന്യൂ മെക്സിക്കോയിലെ നിമ്ന്ന പെക്കോസ് താഴ്വര, തെക്കുകിഴക്കൻ അരിസോണയുടെ ഒരു ഭാഗം, അതുപോലെ മെക്സിക്കൻ പീഠഭൂമിയുടെ മധ്യ, വടക്കൻ ഭാഗങ്ങൾ എന്നിവയും ഉൾക്കൊള്ളുന്നു. ഏകദേശം 501,896 km2 (193,783 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഇത്[1] വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ മരുഭൂമിയാണ്.[2]

വസ്തുതകൾ ചിഹ്വാഹുവാൻ മരുഭൂമി, Ecology ...
ചിഹ്വാഹുവാൻ മരുഭൂമി
Thumb
ബിഗ് ബെൻഡ് ദേശീയോദ്യാന പ്രദേശത്തെ ചിഹുവാഹുവാൻ മരുഭൂമിയുടെ ഭൂപ്രകൃതി.
Thumb
Location map of Chihuahuan Desert
Ecology
EcozoneNearctic
Biomeമരുഭൂമി, സെറിക് കുറ്റിക്കാടുകൾ
Borders
 
  • അരിസോണ പർവത വനം
  • കൊളറാഡോ പീഠഭൂമി കുറ്റിക്കാടുകൾ
  • എഡ്വേർഡ്സ് പീഠഭൂമി സവന്ന
  • മെസെറ്റ സെൻട്രൽ മെറ്റോറൽ
  • സിയറ മാഡ്രെ ഓക്സിഡന്റൽ പൈൻ-ഓക്ക് വനങ്ങൾ
  • സിയറ മാഡ്രെ ഓറിയന്റൽ പൈൻ-ഓക്ക് വനങ്ങൾ
  • സോനോറൻ മരുഭൂമിt
  • തമൗലിപൻ മാടോറൽ
  • തമൗലിപൻ മെസ്‌ക്വിറ്റൽ
  • വെസ്റ്റേൺ ഷോർട്ട് ഗ്രാസ്ലാൻറുകൾ
Geography
Area501,896 km2 (193,783 sq mi)
Countriesമെക്സിക്കോ and അമേരിക്കൻ ഐക്യനാടുകൾ
States
 
Riversറിയോ ഗ്രാൻഡെ
Conservation
Conservation statusVulnerable
Global 200Yes
Protected35,905 km2 (13,863 sq mi) (7%)[1]
അടയ്ക്കുക

അവലംബം

പുറംകണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.