ജെയിംസ് റാൻഡി (ജനിച്ചപ്പോൾ ഇട്ട പേര്: റൻഡാൽ ജെയിംസ് ഹാമിൽട്ടൺ സ്വിങ്കെ; ജനനം: 1928 ആഗസ്ത് 7) ഒരു കനേഡിയൻ-അമേരിക്കൻ സ്റ്റേജ് മജീഷ്യനും ശാസ്ത്രീയ സ്കെപ്റ്റിക്കും ആകുന്നു. അദ്ദേഹം ലോകവ്യാപകമായി അതിന്ദ്രീയമായതും അശാസ്ത്രീയമായതുമായ അവകാശവാദങ്ങളെ ശക്തമായി എതിർത്തു.[2][3][4][5] റാൻഡി കമ്മിറ്റീ ഫോർ സ്കെപ്റ്റിക്കൽ എങ്ക്വയറി ഓഫ് പരാനോർമൽ ക്ലൈംസ് (CSI) എന്ന സംഘടനയുടെ സഹസ്ഥാപകനും ജെയിംസ് റാൻഡി എജ്യൂക്കേഷണൽ ഫൗണ്ടേഷന്റെ (JREF)സ്ഥാപകനുമാണ്. ദ എമേസിങ്ങ് റാൻഡി എന്ന പേരിലാണ് അദ്ദേഹം തന്റെ സ്റ്റേജ് മാജിക്ക് തുടങ്ങിയത്. പിന്നീട് റാൻഡി, തന്റെ സമയം അതിന്ദ്രീയാവകാശവാദങ്ങൾ പ്രകൃത്യാതീതാവകാശവാദങ്ങൾ മന്ത്രവാദവിദ്യകൾ എന്നിവയെപ്പറ്റി അന്വേഷിക്കുവാൻ ചിലവഴിച്ചു. ഇത്തരം അവകാശവാദങ്ങളെ അദ്ദേഹം വൂ-വൂ എന്നാണ് വിശേഷിപ്പിച്ച്ത്.[6] 60 വയസ്സിൽ റാൻഡി മാജിക്കിൽനിന്നും വിട്ടുനിന്നു. തന്റെ 87 വയസ്സിൽ JREF ന്റെ ചുമതലകളിൽനിന്നും ഒഴിഞ്ഞു.
റാൻഡി സ്വയം ഒരു അന്വേഷകൻ എന്ന പേരിൽ അറിയപ്പെടാനാണാഗ്രഹിച്ചത്. എന്നാൽ ആളുകൾ അദ്ദേഹത്തെ ഡീബങ്കർ എന്ന പേരിലാണ് വിളിച്ചത്. അശാസ്ത്രീയമായ അവകാശവാദങ്ങളെ തുറന്നുകാട്ടുന്നയാൾ എന്നാണീ വാക്കിനർഥം.[7] റാൻഡി പാരാനോർമൽ പ്രതിഭാസം, സ്കെപ്റ്റിസിസം, മാജിക്കിന്റെ ചരിത്രം എന്നിവയെപ്പറ്റി പുസ്തകങ്ങളും മറ്റും എഴുതിയിട്ടുണ്ട്. The Tonight Show Starring Johnny Carson എന്ന ടെലിവിഷൻ ഷോയിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു. അതുപോലെ അദ്ദേഹത്തെ Penn & Teller: Bullshit! എന്ന ടെലിവിഷൻ പ്രോഗ്രാമിൽ മിക്കപ്പോഴും ഫീച്ചർ ചെയ്തിരുന്നു.
റാൻഡിയുടെ വിടുതലിനു കുറച്ചുമുമ്പ്, JREF ഒരു ദശലക്ഷം ഡോളർ പാരാനോർമൽ വെല്ലുവിളി സ്പോൺസർ ചെയ്തു. ഇതിൽ അവർ US$1,000,000 ഓഫർ ചെയ്തു. ഏതെങ്കിലും തരത്തിലുള്ള പാരാനോർമൽ, പ്രകൃത്യാതീതമോ അതിന്ത്രീയശക്തിയോ തെളിവുസഹിതം കാണിക്കാൻ കഴിയുന്ന എതൊരാൾക്കും രണ്ടു പാർട്ടികൾക്കും പരസ്പരം സമ്മതമായ പരിക്ഷണവ്യവസ്ഥയിൽ US$1,000,000 ലഭിക്കുന്നതാണ്.[8] 2015ൽ ഈ വെല്ലുവിളി JREF സ്വയം നിർത്തലാക്കി.[9] എന്നാൽ ഈ ഫൗണ്ടേഷൻ തുടർന്നും യുക്തിചിന്തയും തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ലോകവീക്ഷണവും പ്രോത്സാഹിപ്പിക്കുന്ന വ്യക്തികൾക്കോ സംഘടനകൾക്കോ അവർ ലാഭമില്ലാത്തരീതിയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഗ്രാന്റ് നൽകിവരുന്നു.
2020 ഒക്ടോബർ 20 ന് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ജെയിംസ് അന്തരിച്ചു.
—— (1982) [Originally published 1975 as The Magic of Uri Geller; New York: Ballantine Books]. The Truth About Uri Geller. New York: Prometheus Books. ISBN0-87975-199-1. OCLC9164994.
—— (1992). Conjuring: Being a Definitive History of the Venerable Arts of Sorcery, Prestidigitation, Wizardry, Deception, & Chicanery and of the Mountebanks & Scoundrels Who have Perpetrated these Subterfuges on a Bewildered Public, in short, MAGIC! (1sted.). New York: St. Martin's Press. ISBN0-312-09771-9. OCLC640909937.
An Honest Liar (2014, aired as Exposed: Magicians, Psychics and Frauds on BBC Storyville)
One of Martin Gardner's articles about Dr. Irving Joshua Matrix has a note that one of the Doctor's scams, a school supposedly teaching clairvoyance, was exposed thanks to Randi enrolling in the school under another name. Another article ends with the mention of Randi aiding two investigative reporters in exposing another scam, a supposedly sentient—but actually remotely controlled—robot.
In 2007, Randi delivered a talk at TED in which he discussed psychic fraud, homeopathy, and his foundation's Million Dollar Challenge.[20]
Randi can be heard speaking an introduction on Tommy Finke's song "Poet der Affen/Poet of the Apes" released on the album of the same name in 2010. The message was recorded by Randi and sent to Finke by e-mail.[21]
Carroll, Robert Todd (2003). The Skeptic's Dictionary: A Collection of Strange Beliefs, Amusing Deceptions, and Dangerous Delusions. Hoboken, NJ: John Wiley & Sons. ISBN0-471-27242-6. OCLC52086432.
Lamont, Peter (2005). The First Psychic: The Peculiar Mystery of a Notorious Victorian Wizard. London: Little, Brown. p.302. ISBN978-0-316-72834-8. OCLC62176762.
Moritz, Charles, ed. (1987). Current Biography Yearbook, 1987. Vol.48. New York: H. W. Wilson Company. OCLC17332312.