തമിഴ്നാട്
ഇന്ത്യയിലെ ഒരു സംസ്ഥാനം / From Wikipedia, the free encyclopedia
തമിഴ്നാട് ഇന്ത്യയുടെ തെക്കേയറ്റത്തുള്ള സംസ്ഥാനമാണ്. പേരു സൂചിപ്പിക്കുന്നതു പോലെ തമിഴ് മുഖ്യഭാഷയായി ഉപയോഗിക്കുന്നവരുടെ സംസ്ഥാനമാണിത്. കേരളം, കർണ്ണാടക, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പോണ്ടിച്ചേരിയും തമിഴ്‌നാടിനോടു ചേർന്നു കിടക്കുന്നു. ശ്രീലങ്കയുമായി രാജ്യാന്തര അതിർത്തിയുമുണ്ട്. ചെന്നൈ ആണ് തമിഴ്‌നാടിന്റെ തലസ്ഥാനം.
വസ്തുതകൾ തമിഴ്നാട് தமிழ்நாடு, രാജ്യം ...
തമിഴ്നാട് தமிழ்நாடு | ||
---|---|---|
Tamil Nadu | ||
| ||
Motto(s): | ||
ദേശീയഗാനം: தமிழ்த்தாய் வாழ்த்து തമിഴ്ത്തായ് വാഴ്ത്ത് (“തമിഴ് തായ് ആവാഹനം")# | ||
തമിഴ്നാടിന്റെ സ്ഥാനം | ||
തമിഴ്നാടിന്റെ ഭൂപടം | ||
രാജ്യം | ഇന്ത്യ | |
മേഖല | ദക്ഷിണേന്ത്യ | |
രൂപീകരണം | 26 ജനുവരി 1950† | |
തലസ്ഥാനം | ചെന്നൈ | |
ജില്ലകൾ | 38 | |
• ഭരണസമിതി | തമിഴ്നാട് സർക്കാർ | |
• ഗവർണ്ണർ | ആർ.എൻ. രവി | |
• മുഖ്യമന്ത്രി | എം.കെ. സ്റ്റാലിൻ (DMK) | |
• നിയമസഭ | ഏകസഭ (234 സീറ്റുകൾ) | |
• ആകെ | 1,30,060 ച.കി.മീ.(50,220 ച മൈ) | |
•റാങ്ക് | 11th | |
(2016)[1] | ||
• ആകെ | 77,881,463 | |
• റാങ്ക് | 6th | |
• ജനസാന്ദ്രത | 600/ച.കി.മീ.(1,600/ച മൈ) | |
Demonym(s) | തമിഴർ | |
സമയമേഖല | UTC+05:30 (IST) | |
ISO കോഡ് | IN-TN | |
HDI | 0.659 (medium)[2] | |
HDI rank | 3rd (2015)[3] | |
Literacy Rate | 80.33% (2011 census)[4] | |
ഔദ്യോഗിക ഭാഷകൾ | തമിഴ് | |
വെബ്സൈറ്റ് | tn.gov.in | |
^† Established in 1773; Madras State was formed in 1950 and renamed as Tamil Nadu on 14 January 1969[5] ^# Jana Gana Mana is the national anthem, while "Invocation to Tamil Mother" is the state song/anthem. |
അടയ്ക്കുക
വസ്തുതകൾ ഗാനം, നൃത്തം ...
ഗാനം | "തമിഴ്ത്തായ് വാഴ്ത്ത്" |
---|---|
നൃത്തം | ഭരതനാട്യം |
മൃഗം | നീലഗിരി വരയാട് |
പക്ഷി | മരകതപ്രാവ് |
പുഷ്പം | കിത്തോന്നി |
ഫലം | ചക്ക |
വൃക്ഷം | കരിമ്പന |
പ്രാണി | മരോട്ടിശലഭം |
കായികം | കബഡി |
അടയ്ക്കുക
വസ്തുതകൾ തമിഴ്നാടിന്റെ ചരിത്രം, സംഘ കാലഘട്ടം ...
അടയ്ക്കുക