From Wikipedia, the free encyclopedia
യെമനിലെ ഷിയാ മുസ്ലിം വിഭാഗമാണ് ഹുതി.[14] അൻസാർ അല്ലാഹ് (anṣār allāh أنصار الله "ദൈവത്തിൻറെ സപ്പോർട്ടർമാർ", എന്ന ഇവർ ഹൂതികൾ എന്നാണ് അറിയപ്പെടുന്നത്(അറബി: الحوثيون al-Ḥūthiyyūn), [15]
ഹുതികൾ الحوثيون | |
---|---|
Houthi insurgency in Yemen, the Yemeni Revolution, the Yemeni Civil War, and the Syrian Civil War[1] പങ്കാളികൾ | |
Houthi logo reading "God is Great, Death to America, Death to Israel, Curse on the Jews, Victory to Islam". | |
സജീവം | 1994–present (armed since 2004) |
ആശയം | Zaydi Islamism[2] |
Clans/tribes | Houthis, allied Zaidi tribes in Sa'dah |
നേതാക്കൾ | *Hussein Badreddin al-Houthi †
|
ആസ്ഥാനം | Sa'dah, Yemen |
പ്രവർത്തനമേഖല | *Yemen
|
അംഗസംഖ്യ | 100,000 fighters[3] |
സഖ്യകക്ഷികൾ | State allies Non-state allies |
ഏതിരാളികൾ | State opponents
Other State opponents Non-state opponents
|
യുദ്ധങ്ങൾ | Houthi insurgency in Yemen
Yemeni Civil War
|
1992ൽ ‘അൻസാറുള്ളാ ‘ എന്ന പേരിലാണ് ഹുസൈൻ ബദ്റുദ്ദീൻ അൽ ഹൂതി സൈദിയുടെ നേൃത്വത്തിൽ ശിയാക്കളുടെ ഒരു കൂട്ടായ്മക്ക് തുടക്കം കുറിച്ചത്.‘ബിലീവ് യൂത്ത്’ എന്ന സംഘടനയുടെ പോഷക ഘടകമായിരുന്നു അത്.[16] പുരോഗമന വിദ്യാഭ്യാസത്തിലും ബഹുസ്വരതയിലുമൊക്കെ ഊന്നിയുള്ള മതസാംസ്കാരിക പ്രവർത്തനമാണ് ഇവർ ആദ്യഘട്ടത്തിൽ നടത്തിയിരുന്നത്. പിന്നീട് പ്രസഥാനത്തിനകത്ത് തീവ്രവാദ ആശയത്തിൻറെയും മിതവാദ ആശയത്തിൻറെയും കാഴ്ചപ്പാടുകൾ വിഭാഗീയത സൃഷ്ടിച്ചു.[17]
അമേരിക്കയുടെ അഫ്ഗാൻ, ഇറാഖ് ആക്രമണങ്ങൾ ഇവരെ സായുധ പോരാട്ടത്തിന്റെ മാർഗ്ഗത്തിലേക്ക് നയിച്ചു. ആദ്യമായി ഏറ്റുമുട്ടിയത് സാലിഹ് ഭരണകൂടത്തോടായിരുന്നു. 2004ൽ സഅദ പ്രവിശ്യയിൽ സർക്കാർ സേന നടത്തിയ ഓപ്പറേഷനിലാണ് സ്ഥാപകൻ ഹുസൈൻ അൽ ഹൂഥി കൊല്ലപ്പെടുന്നത്.[18] തുടർന്നു സഹോദരൻ അബ്ദുൽ മലിക് അൽ ഹൂഥിയുടെ നേതൃത്വമേറ്റെടുത്തു.ഹൂഥികളുടെ ആഭ്യന്തരശത്രുക്കൾ ഇസ്ലാഹികളാണ്. ‘അത്തജമ്മുഉൽയമനി ലിൽഇസ്ലാഹ്’ എന്ന കൂട്ടായ്മയുമായാണ് സൈദി ശിയാക്കൾ ഇക്കാലമത്രയും പോരാടിയതെന്നും പറയപ്പെടുന്നു.[19]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.