951 ഗാസ്പ്ര
ഛിന്നഗ്രഹം / From Wikipedia, the free encyclopedia
ഛിന്നഗ്രഹ വലയത്തിന്റെ ഏറ്റവും ഉൾഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു ഛിന്നഗ്രഹമാണ് 951 ഗാസ്പ്ര. 1916ൽ ജി.എൻ. ന്യൂജ്മിൻ എന്ന റഷ്യൻ ശാസ്ത്രജ്ഞനാണ് 951 ഗാസ്പ്ര കണ്ടെത്തിയത്. 1991 ഒക്ടോബർ 21൹ ഗലീലിയോ ബഹിരാകാശ പേടകം ഇതിന്റെ 57 ഫോട്ടോകൾ എടുത്ത് ഭൂമിയിലേക്കയച്ചു. ഒരു ബഹിരാകാശ പേടകത്തിൽ നിന്ന് ലഭിച്ച ഛിന്നഗ്രഹത്തിന്റെ ആദ്യഫോട്ടോ ആയിരുന്നു ഇത്. 1600കി.മീറ്റർ അകലെ കൂടെ സെക്കന്റിൽ 8കി.മീറ്റർ വേഗതയിൽ സഞ്ചരിച്ചുകൊണ്ടാണ് ഗലീലിയോ ഈ ചിത്രങ്ങൾ പകർത്തിയത്.[6]
വസ്തുതകൾ കണ്ടെത്തൽ, കണ്ടെത്തിയത് ...
കണ്ടെത്തൽ | |
---|---|
കണ്ടെത്തിയത് | G. N. Neujmin |
കണ്ടെത്തിയ തിയതി | July 30, 1916 |
വിശേഷണങ്ങൾ | |
പേരിട്ടിരിക്കുന്നത് | Gaspra |
മറ്റു പേരുകൾ | SIGMA 45; A913 YA; 1955 MG1 |
ചെറുഗ്രഹ വിഭാഗം | Main belt (Flora family) |
ഭ്രമണപഥത്തിന്റെ സവിശേഷതകൾ | |
ഇപ്പോക്ക് 6 March 2006 (JD 2453800.5) | |
അപസൗരത്തിലെ ദൂരം | 2.594 AU (388.102 Gm) |
ഉപസൗരത്തിലെ ദൂരം | 1.825 AU (272.985 Gm) |
സെമി-മേജർ അക്ഷം | 2.210 AU (330.544 Gm) |
എക്സൻട്രിസിറ്റി | 0.174 |
പരിക്രമണകാലദൈർഘ്യം | 3.28 a (1199.647 d) |
Average പരിക്രമണവേഗം | 19.88 km/s |
ശരാശരി അനോമലി | 53.057° |
ചെരിവ് | 4.102° |
253.218° | |
Argument of perihelion | 129.532° |
ഭൗതിക സവിശേഷതകൾ | |
അളവുകൾ | 18.2×10.5×8.9 km [1] |
ശരാശരി ആരം | 6.1 km[2] |
പിണ്ഡം | 2–3×1016 kg (estimate) |
ശരാശരി സാന്ദ്രത | ~2.7 g/cm³ (estimate) [3] |
പ്രതല ഗുരുത്വാകർഷണം | ~0.002 m/s² (estimate) |
നിഷ്ക്രമണ പ്രവേഗം | ~0.006 km/s (estimate) |
Rotation period | 0.293 d (7.042 h) [4] |
അൽബിഡോ | 0.22 [5] |
താപനില | ~181 K max: 281 K (+8°C) |
Spectral type | S |
11.46 | |
അടയ്ക്കുക