ആദായനികുതി

From Wikipedia, the free encyclopedia

ആദായനികുതി
Remove ads

വ്യക്തികളുടെയോ സ്ഥാപനങ്ങളുടേയോ ആദായത്തിൻമേലുള്ള നികുതിക്കാണ്‌ ആദായനികുതി എന്നു പറയുന്നത്.

വസ്തുതകൾ നികുതിവ്യവസ്ഥ, Tax incidence ...
Remove ads

ഇന്ത്യയിൽ

ഇന്ത്യയിൽ ആദായ നികുതി നിയമം 1961 പ്രകാരം കേന്ദ്രസർക്കാരാണ് ഈ നികുതി പിരിക്കുന്നത്.

ആദായം

ഇന്ത്യൻ ആദായ നികുതി നിയമം ആദായത്തെ കൃത്യമായി നിർവചിച്ചിട്ടില്ല. പകരം ആദായമായി കണക്കാക്കാവുന്ന വരുമാനസവിശേഷതകളെ വിശദീകരിച്ചിരിക്കുന്നു.

വിവിധ തരം ആദായങ്ങൾ

ആദായ നികുതി നിയമം 1961, ആദായങ്ങളെ താഴെപ്പറയും വിധം തരം തിരിച്ചിരിക്കുന്നു.

  • ശമ്പളത്തിൽ നിന്നുള്ള ആദായം
  • കെട്ടിടങ്ങളിൽ നിന്നുള്ള ആദായം
  • വ്യാപാരത്തിൽ നിന്നോ പ്രൊഫഷനിൽ നിന്നോ ഉള്ള ആദായം
  • മൂലധന ലാഭത്തിൽ നിന്നുള്ള ആദായം
  • മറ്റു സ്രോതസ്സുകളിൽ നിന്നുള്ള ആദായം

നികുതി ഘടന

  • വ്യക്തി
  • കമ്പനി
  • പങ്കാളിത്ത സ്ഥാപനം
  • സഹകരണ സ്ഥാപനം
  • അവിഭജിത ഹിന്ദു കുടുംബം


പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads