ഇംഗ്ലീഷ് വിക്കിപീഡിയ

ഇംഗ്ലീഷ് ഭാഷയിലുള്ള വിക്കിപീഡിയ From Wikipedia, the free encyclopedia

ഇംഗ്ലീഷ് വിക്കിപീഡിയ
Remove ads

വിക്കിപീഡിയയുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പതിപ്പാണ്‌ ഇംഗ്ലീഷ് വിക്കിപീഡിയ. 2001 ജനുവരി 15-ന് ആരംഭിച്ച ഈ പതിപ്പിൽ 2009 ഓഗസ്റ്റോടെ 30 ലക്ഷം ലേഖനങ്ങളായി[1]. വിക്കിപീഡിയയുടെ ആദ്യ പതിപ്പായ ഇംഗ്ലീഷ് വിക്കിപീഡിയ, ഏറ്റവും വലുതെന്ന സ്ഥാനം ഇപ്പോഴും നിലനിർത്തുന്നു. രണ്ടാം സ്ഥാനത്തുള്ള ജർമൻ വിക്കിപീഡിയയുടേതിനേക്കാൾ മൂന്ന് മടങ്ങ് ലേഖനങ്ങൾ ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഉണ്ട്. 2011-ലെ കണക്കനുസരിച്ച് 38,10,227 ലേഖനങ്ങൾ വിക്കിപീഡിയയിലുണ്ട്.

വസ്തുതകൾ യു.ആർ.എൽ., വാണിജ്യപരം? ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads