ഐവി കോംപ്റ്റൺ-ബർണെറ്റ്

ഇംഗ്ലീഷ് നോവലിസ്റ്റ് (1884-1969) From Wikipedia, the free encyclopedia

Remove ads

ഡെയിം ഐവി കോംപ്റ്റൺ-ബർണെറ്റ്DBE (/ˈkʌmptən/; ജീവിതകാലം: 5 ജൂൺ 1884 – 27 ആഗസ്റ്റ് 1969) ഒരു ഇംഗ്ലീഷ് നോവലിസ്റ്റായിരുന്നു. നോവലുകളുടെ യഥാർത്ഥ പതിപ്പുകളിൽ ഐ. കോംപ്റ്റൺ-ബർണെറ്റ് എന്ന പേരുപയോഗിച്ചിരുന്നു. അവരുടെ “മദർ ആൻറ് സൺ” എന്ന നോവലിന് 1955 ൽ ജയിംസ് ടെയ്റ്റ് ബ്ലാക്ക് മെമ്മോറിയൽ പ്രൈസ് ലഭിച്ചിരുന്നു. അവരുടെ രചനകളിൽ സംഭാഷണത്തിനു കൂടുതൽ പ്രാധാന്യം കൊടുക്കുകയും വിക്ടോറിയൻ കാലഘട്ടത്തിൻറെ അവസാനത്തിലുള്ള കുടുബജീവിതങ്ങളെയോ അല്ലെങ്കിൽ എഡ്വേർഡിയൻ ഇടത്തരം കുടുംബജീവിതങ്ങളെ കേന്ദ്രീകരിച്ചുള്ളതോ ആയ രചനകളായിരുന്നു നിർവ്വഹിച്ചിരുന്നത്. 1947 ൽ പ്രസിദ്ധീകരിക്കപ്പെട്ട “Manservant and Maidservant അവരുടെ ഏറ്റവും ഉത്തമകൃതിയായി വിലയിരുത്തപ്പെടുന്നു.

വസ്തുതകൾ ഐവി കോംപ്റ്റൺ-ബർണെറ്റ്, ജനനം ...
Remove ads

പുസ്തകങ്ങളുടെ പട്ടിക

2

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads