ലണ്ടൻ

From Wikipedia, the free encyclopedia

ലണ്ടൻ
Remove ads

യുണൈറ്റഡ് കിങ്ഡത്തിന്റെയും ഇംഗ്ലണ്ടിന്റെയും തലസ്ഥാനമാണ് ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ ലണ്ടൻ (pronunciation; IPA: /ˈlʌndən/)'. യുണൈറ്റഡ് കിങ്ഡത്തിലെ ഏറ്റവും വലിയ നഗരവും യൂറോപ്പിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ്‌ ലണ്ടൻ [note 1]. തേംസ് നദി ഈ നഗരത്തിലൂടെയാണ് ഒഴുകുന്നത്. രണ്ടായിരം വർഷത്തിലേറെ പഴക്കമുള്ള ഒരു നഗരമാണ് ലണ്ടൻ. ഒന്നാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യത്തിന്റെ കാലത്താണ് ഈ നഗരം സ്ഥാപിതമാവുന്നത്. ഇതിന്റെ റോമൻ പേര് ലൊണ്ടീനിയം എന്നായിരുന്നു.

Thumb
London eye in evening
വസ്തുതകൾ ലണ്ടൻ, സ്വയംഭരണ പ്രദേശം ...
Remove ads

ഇതും കാണുക

അവലംബം

കുറിപ്പുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads