ട്രിപ്പോളി
From Wikipedia, the free encyclopedia
Remove ads
ലിബിയയുടെ തലസ്ഥാനനഗരമാണ് ട്രിപ്പോളി (Arabic: طرابلس Ṭarābulus ⓘ അഥവാ طرابلس الغرب Ṭarā-bu-lus al-Gharb[1] ലിബിയൻ നാട്ടുഭാഷയിൽ: Ṭrābləs ⓘ). അറബിയിൽ 'തറാബുലുസ് അൽഷാം' (Tarabulus-sham) എന്നറിയപ്പെടുന്നു. ഗ്രീക്ക് ഭാഷയിലെ മൂന്ന് നഗരങ്ങൾ എന്നർത്ഥം വരുന്ന ട്രിപോളിസ് (Τρίπολις) എന്ന പദത്തിൽ നിന്നാണ് ഈ നഗരത്തിന്റെ പേര് ഉരുത്തിരിഞ്ഞത്.
ഏകദേശം 1.69 മില്യണിലധികം ജനങ്ങൾ ഇവിടെ വസിക്കുന്നുണ്ട്[അവലംബം ആവശ്യമാണ്]. രാജ്യത്തിൻറെ വടക്ക്പടിഞ്ഞാറായിട്ടാണ് ട്രിപ്പോളി സ്ഥിതി ചെയ്യുന്നത്. ട്രിപ്പോളിയിലാണ് ലിബിയയുടെ മുഖ്യ കടൽത്താവളം. ലിബിയയിലെ പ്രധാന വാണിജ്യ-നിർമ്മാണ കേന്ദ്രം കൂടിയാണ് ട്രിപ്പോളി.
Remove ads
ഭൂമിശാസ്ത്രം


അവലംബം
Further reading
ഇതും കാണുക
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads