നീലഗിരി ജില്ല

തമിഴ്നാട്ടിലെ ഒരു ജില്ല From Wikipedia, the free encyclopedia

നീലഗിരി ജില്ല
Remove ads


നീലഗിരി ജില്ല ഇന്ത്യയിലെ തമിഴ്നാട് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്. തമിഴ്‍നാട്ടിലും, കേരളത്തിലും, കർണാടകയിലും ആയി സ്ഥിതി ചെയ്യുന്ന പർവത നിരയുടെ പേരു കൂടി ആണ് നീലഗിരി ( തമിഴ്: நீலகிரி). പശ്ചിമഘട്ടം മലനിരകളുടെ ഒരു ഭാഗമാണു നീലഗിരി മലകൾ. 2,637 മീറ്റർ പൊക്കമുള്ള ദൊഡ്ഡബെട്ട (Doddabetta) മലയാണ് നീലഗിരിയുടെ ഏറ്റവും ഉയരം കൂടിയ ഭാഗം. ഇവിടെ ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട് [2]

നീലഗിരി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ നീലഗിരി (വിവക്ഷകൾ) എന്ന താൾ കാണുക. നീലഗിരി (വിവക്ഷകൾ)
വസ്തുതകൾ
Remove ads

സ്ഥിതിവിവരക്കണക്കുകൾ

2001ലെ ജനസംഖ്യക്കണക്ക് പ്രകാരമുള്ള ജനസംഖ്യ പട്ടിക .

കൂടുതൽ വിവരങ്ങൾ മൊത്തം ജനസംഖ്യ, പുരുഷസംഖ്യ ...

ചിത്രശാല

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads