വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും, കിട്ടിയ വോട്ടും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും, കിട്ടിയ വോട്ടും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും കിട്ടിയ വോട്ടും |
2016[3] | 192459 | 1,42,882 | ഒ. രാജഗോപാൽ | ബി.ജെ.പി., എൻ.ഡി.എ., 67,813 | വി. ശിവൻകുട്ടി | സി.പി.ഐ.എം., എൽ.ഡി.എഫ്., 59,142 | വി. സുരേന്ദ്രൻ പിള്ള | ജനതാദൾ (യുനൈറ്റഡ്), 13,860 |
2011[4] | 172493 | 1,16,474 | വി. ശിവൻകുട്ടി | സി.പി.ഐ.എം., എൽ.ഡി.എഫ്., 50,076 | ഒ. രാജഗോപാൽ | ബി.ജെ.പി., എൻ.ഡി.എ., 43,661 | ചാരുപാറ രവി | ജനതാദൾ (യുനൈറ്റഡ്), യു.ഡി.എഫ്., 20,248 |
2006 [5] | 179417 | 120017 | എൻ. ശക്തൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 60,884 | വേങ്ങാനൂർ പി. ഭാസ്കരൻ | സി.പി.ഐ.എം., എൽ.ഡി.എഫ്., 50,135 | മലയിൻകീഴ് രാധാകൃഷ്ണൻ | ബി.ജെ.പി., എൻ.ഡി.എ., 6,705 |
2001 [6] | 180006 | 122251 | എൻ. ശക്തൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 56,648 | വേങ്ങാനൂർ പി. ഭാസ്കരൻ | സി.പി.ഐ.എം., എൽ.ഡി.എഫ്., 47,291 | എം.എസ്. കുമാർ | ബി.ജെ.പി., 16,872 |
1996[7] | 168004 | 113317 | വേങ്ങാനൂർ പി. ഭാസ്കരൻ | സി.പി.ഐ.എം., എൽ.ഡി.എഫ്., 51,139 | കെ. മോഹൻകുമാർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 47,543 | മടവൂർ സുരേഷ് | ബി.ജെ.പി., 9,011 |
1991[8] | 151817 | 110078 | വി.ജെ. തങ്കപ്പൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. 47,036 | സ്റ്റാൻലി സത്യനേശൻ | സി.എം.പി., യു.ഡി.എഫ്., 40,201 | പി. അശോക് കുമാർ | ബി.ജെ.പി., 17,072 |
1987[9] | 126562 | 96010 | വി.ജെ. തങ്കപ്പൻ | സി.പി.ഐ.എം., എൽ.ഡി.എഫ്., 47,748 | വി.എസ്. മഹേശ്വരൻ പിള്ള | എൻ.ഡി.പി., യു.ഡി.എഫ്. 26,993 | പി. അശോക് കുമാർ | ബി.ജെ.പി., 17,958 |
1983ക | 98,156 | 73,609 | വി.ജെ. തങ്കപ്പൻ | സി.പി.എം., എൽ.ഡി.എഫ്., 39,597 | ഇ. രമേശൻ നായർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 31,308 | കെ.എൻ.സുന്ദരേശൻ തമ്പി | |
1982[10] | 97114 | 71754 | കെ. കരുണാകരൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 36,007 | പി. ഫക്കീർ ഘാൻ | സി.പി.ഐ.എം., എൽ.ഡി.എഫ്., 32,659 | പൂന്തുറ സോമൻ | ബി.ജെ.പി., 1622 |
1980[11] | 97274 | 69198 | ഇ. രമേശൻ നായർ | കോൺഗ്രസ് (ഐ.) 37589 | എസ്. വരദരാജൻ നായർ | കോൺഗ്രസ് (യു), 30312 | |
1977[12] | 83724 | 64580 | എസ്. വരദരാജൻ നായർ | കോൺഗ്രസ് (ഐ.) 32063 | പള്ളിച്ചൽ സദാശിവൻ | സി.പി.ഐ.എം., 25142 | |
1970[13] | 72352 | 50287 | ജി. കുട്ടപ്പൻ | പി.എസ്.പി., 29800 | എം. സദാശിവൻ | സി.പി.ഐ.എം., 17701 | |
1967[14] | 63695 | 45859 | എം. സദാശിവൻ | സി.പി.ഐ.എം., 22800 | പി. നാരായണൻ നായർ | ഇന്ത്യൻ നാഷണൽ കോൺഗ്രസ്, 19764 | |
1965[15] | 58674 | 40554 | എം. സദാശിവൻ | സി.പി.ഐ.എം., 17756 | പി. നാരായണൻ നായർ | ഇന്ത്യൻ നാഷണൽ കോൺഗ്രസ്, 15043 | |
1960[16] | 61499 | 52372 | പി. വിശ്വംഭരൻ | പി.എസ്.പി., 28573 | എം. സദാശിവൻ | സി.പി.ഐ., 22918 | |
1957[17] | 54076 | 42090 | എം. സദാശിവൻ | സി.പി.ഐ., 15998 | പി. വിശ്വഭരൻ | പി.എസ്.പി., 14159 | | |