പഞ്ചാബ് സർക്കാർ

From Wikipedia, the free encyclopedia

പഞ്ചാബ് സർക്കാർ
Remove ads

ഭരണഘടനാപരമായി പഞ്ചാബ് സംസ്ഥാനത്തിന്റെ ഭരണ (Executive) വിഭാഗമാണ്‌ പഞ്ചാബ് സർക്കാർ. 22 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 117 നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന പഞ്ചാബ് സംസ്ഥാനത്തിന്റെ തലസ്ഥാനമായ ചണ്ഢീഗഡിലാണ് പഞ്ചാബ് നിയമസഭ സ്ഥിതിചെയ്യുന്നതും.

വസ്തുതകൾ തലസ്ഥാനം, ഗവർണ്ണർ ...
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads