റോസി തളിർനീലി
From Wikipedia, the free encyclopedia
Remove ads
പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഒരു പൂമ്പാറ്റയാണ് റോസി തളിർനീലി അഥവാ കന്നട ഓക്കിലനീലി (Arhopala alea).[1][2][3][4] പശ്ചിമഘട്ടത്തിൽ തന്നെ ഗോവ മുതൽ കേരളം വരെയുള്ള പ്രദേശങ്ങളാണ് ഇവയുടെ ആവാസകേന്ദ്രങ്ങൾ. പശ്ചിമഘട്ടത്തിലെ തനതു ശലഭമാണിത്.
Remove ads
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads