ശ്വേതാംബരർ

From Wikipedia, the free encyclopedia

ശ്വേതാംബരർ
Remove ads

ശ്വേതാംബരർ ജൈനമതത്തിന്റെ രണ്ടു വിഭാഗങ്ങളിൽ ഒന്നാണ്. ദിഗംബരർ ആണ് മറ്റേ വിഭാഗം. ശ്വേതാംബരവിഭാഗത്തിൽപ്പെട്ട ജൈനസന്ന്യാസികൾ വെള്ള വസ്ത്രം മാത്രം ധരിക്കുന്നു. (ശ്വേത: വെള്ള; അംബരം: വസ്ത്രം) ദിഗംബരർ ഇതിനു വിപരീതമായി ആകാശവസ്ത്രം (വസ്ത്രധാരണമില്ലാതെ) ധരിക്കുന്നു. ശ്വേതാംബരർ സന്ന്യാസിമാർ നഗ്നരായിരിക്കണമെന്നു വിശ്വസിക്കുന്നില്ല.

വസ്തുതകൾ ജൈനമതം, പ്രാർത്ഥനകളും ചര്യകളും ...
Thumb

സ്ത്രീകളും മോക്ഷത്തിനർഹരാണെന്നു ശ്വേതാംബരർ വിശ്വസിക്കുന്നു. ശ്വേതാംബരർ വിശ്വസിക്കുന്നത്, പത്തൊമ്പതാമത്തെ തീർഥങ്കരനായ മല്ലീനാഥ ഒരു സ്ത്രീ ആണെന്നാണ്.

Remove ads

ചരിത്രം

ശ്വേതാംബരർ, ആചാര്യ സ്ഥൂലഭദ്രന്റെ പാരമ്പര്യം കാത്തുസുക്ഷിക്കുന്നവരാണ്. കൽപ്പസൂത്ര ആണ് ഈ പാരമ്പര്യത്തെ സൂചിപ്പിക്കുന്നത്.

തരം

ശ്വേതാംബരവിഭാഗം പല പാന്തുകൾ ആയി വിഭജിച്ചിരിക്കുന്നു.

ഇതും കാണൂ

  • Tirth Pat

കുറിപ്പുകൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads