സുരേഷ് ഒബ്രോയ്

ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia

സുരേഷ് ഒബ്രോയ്
Remove ads

ഒരു ഇന്ത്യൻ ചലച്ചിത്രനടനാണ് സുരേഷ് ഒബ്രോയ്. (Suresh Oberoi (Hindi: सुरेश ओबेरॉय, ജനനം: ഡിസംബർ 17, 1946)[3] ബോളിവുഡ് ചലച്ചിത്രനടനായ വിവേക് ഒബ്രോയുടെ പിതാവുകൂടിയാണ് ഇദ്ദേഹം. അദ്ദേഹം ജനിച്ചത് ഇപ്പോഴത്തെ പാകിസ്താനിലെ ക്വെറ്റ എന്ന സ്ഥലത്താണ്.[4]. 1987 ലെ മികച്ച സഹനടനുള്ള ദേശീയപുരസ്കാരം അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ഇന്ത്യാവിഭജനത്തിനു ശേഷം അദ്ദേഹത്തിന്റെ മാതാപിതാക്കൾ അമൃതസറിലേക്കും പിന്നീട് ഹൈദരാബാദിലേക്കും താമസമാക്കി. തന്റെ അഭിനയജീവിതത്തിൽ അദ്ദേഹം 135 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

വസ്തുതകൾ സുരേഷ് ഒബ്രോയ്, ജനനം ...
Remove ads

പുരസ്കാരങ്ങൾ

  • 1985: നാമനിർദ്ദേശം: ഫിലിംഫെയർ മികച്ച സഹനടൻഘർ എക് മന്ദിർ
  • 1987: വിജയിച്ചു: മികച്ച സഹനടൻ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads