1759
From Wikipedia, the free encyclopedia
Remove ads
ഗ്രിഗോറിയൻ കാലഗണനാരീതി[1] പ്രകാരമുള്ള, പതിനെട്ടാം നൂറ്റാണ്ടിലെ അൻപത്തൊമ്പതാം വർഷമായിരുന്നു 1759.
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
പ്രധാന സംഭവങ്ങൾ
- ജനുവരി 11 - അമേരിക്കയിലെ ഫിലഡെൽഫിയയിൽ ആദ്യത്തെ ഇൻഷൂറൻസ് കമ്പനി സ്ഥാപിതമായി.
- ജനുവരി 15 - ആറു വർഷത്തെ നിർമ്മാണപ്രവർത്തനങ്ങൾക്ക് ശേഷം ബ്രിട്ടീഷ് മ്യൂസിയം തുറന്നു.
- സെപ്റ്റംബർ 10 - പോണ്ടിച്ചേരി യുദ്ധം ആരംഭിച്ചു (ബ്രിട്ടീഷ്-ഫ്രഞ്ച് നാവികസേനകൾ തമ്മിൽ ഇന്ത്യൻ കടൽത്തീര മേഖലയിൽ).
ജനനങ്ങൾ
- മേയ് 28 - ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വില്ല്യം പിറ്റ് ജനിച്ചു.
മരണങ്ങൾ
- ഓഗസ്റ്റ് 10 - സ്പെയിൻ രാജാവായിരുന്ന ഫെർഡിനാൻഡ് ആറാമൻ മരിച്ചു.
മലയാളം വിക്കിപീഡിയയിൽ തനതു ലേഖനം നിലവിലുള്ള, 1759-ൽ ജനിച്ച വ്യക്തികൾ
മലയാളം വിക്കിപീഡിയയിൽ തനതു ലേഖനം നിലവിലുള്ള, 1759-ൽ മരണമടഞ്ഞ വ്യക്തികൾ
അവലംബം
- "എന്താണ് ഗ്രിഗോറിയൻ കലണ്ടർ?" (in ഇംഗ്ലീഷ്). ദ ടൈംസ് ഓഫ് ഇന്ത്യ. 2009 ഡിസംബർ 28.
{{cite web}}
: Check date values in:|date=
(help)
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads