2000
വർഷം From Wikipedia, the free encyclopedia
Remove ads
ഗ്രിഗോറിയൻ കാലഗണനാരീതി [1] പ്രകാരമുള്ള, ഇരുപതാം നൂറ്റാണ്ടിലെ നൂറാം വർഷമായിരുന്നു 2000.[2] രണ്ടാം സഹസ്രാബ്ദത്തിലെ അവസാന വർഷവുമാണിത്. ഐക്യരാഷ്ട്ര സംഘടന ഈ വർഷം അന്താരാഷ്ട്ര സമാധാന സംസ്കരാ വർഷമായും [3] ലോക ഗണിത വർഷമായും ആചരിക്കുന്നു.
സംഭവങ്ങൾ
ജനുവരി
ഫെബ്രുവരി
- 6 ഫെബ്രുവരി – തരജ ഹലോനേൻ ഫിൻലാന്റ് പ്രസിഡന്റായി തിരഞ്ഞടുക്കപ്പെട്ടു.
- 7 ഫെബ്രുവരി – സ്ടിപേ മെസിക് ക്രൊയേഷ്യ ൻ പ്രസിഡന്റായി തിരഞ്ഞടുക്കപ്പെട്ടു.
മാർച്ച്

- 26 മാർച്ച് - വ്ലാദിമിർ പുടിൻ റഷ്യൻ പ്രധാനമന്ത്രിയായി തിരഞ്ഞടുക്കപ്പെട്ടു.
Remove ads
ജനനങ്ങൾ
മരണങ്ങൾ
നോബൽ സമ്മാന ജേതാക്കൾ
- വൈദ്യശാസ്ത്രം :
- ഭൌതികശാസ്ത്രം :ഷൊറസ് അല്ഫെറൊവ് (ബെലാറുസ്), ഹെറ്ബെറ്ട്ട് ക്രീമറ് (ജറ്മ്മനി), ജാക്ക് എസ്. കില്ബി (ജറ്മ്മനി).
- രസതന്ത്രം : അലന് ജെ. ഹീഗറ് (അമേരിക്ക), അലന് ജി. മക്-ടിയറ്മിട്(ന്യൂസീലാന്ട്),ഹിദെകി ഷീരകാവ (ജപ്പാന്).
- സാഹിത്യം : ഗഓ സിങ്ജിയന്. ചൈനീസ് സാഹിത്യകാരന്.
- സമാധാനം : കിം ഡായ്-ജുങ്. ദക്ഷിണ കൊറിയയുടെ പതിനഞ്ചാം പ്രസിഡന്റ്. ജനാധിപത്യതിനും മനുഷ്യാവകാശതിനും വേണ്ടി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൽക്കും, വിശിഷ്യാ ഉത്തര കൊറിയയുമായി നടത്തിയ സമാധാന ശ്രമങ്ങൽക്കുള്ള അംഗീകാരമായി രണ്ടായിരാമാണ്ടിലെ നോബൽ സമാധാന പുരസ്കാരം ലഭിച്ചു.
- സാമ്പത്തികശാസ്ത്രം :
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads