82-ആം അക്കാദമി പുരസ്കാരങ്ങൾ
From Wikipedia, the free encyclopedia
Remove ads
2009-ലെ തെരഞ്ഞെടുത്ത മികച്ച ചലച്ചിത്രങ്ങളെ ആദരിച്ചു കൊണ്ടുള്ള 82-ആം അക്കാദമി പുരസ്കാരദാനച്ചടങ്ങ് 2010 മാർച്ച് 7-ന് ലോസ് ആഞ്ചലസിലെ കൊഡാക് തീയേറ്ററിൽ അമേരിക്കൻ സമയം വൈകീട്ട് 5:30-ന് നടന്നു. സധാരണ രീതിയിൽ ഫെബ്രുവരി മാസം നടക്കുന്ന ഈ ചടങ്ങ് മാർച്ച് മാസത്തിലേക്കാക്കിയത് 2010-ലെ ശൈത്യകാല ഒളിമ്പിക്സ് നടന്നതു കാരണമാണ്[6]. യുണൈറ്റഡ് സ്റ്റേറ്റ്സിൽ എ.ബി.സി. ചടങ്ങ് ടെലിവിഷനിൽ തത്സമയ സംപ്രേഷണം ചെയ്തു.
Remove ads
പ്രധാന പുരസ്കാരങ്ങൾ
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads