അബ്ഖാസ് ഭാഷ
From Wikipedia, the free encyclopedia
Remove ads
അബ്ഖാസ് Abkhaz /æpˈhɑːz/[3]അല്ലെങ്കിൽ അബ്ക്സാസ് ഒരു വടക്കുപടിഞ്ഞാറൻ കോക്കേഷ്യൻ ഭാഷയാണ്. അബ്ഖാസ് ജനതയാണ് ഈ ഭാഷ കൂടുതലായി സംസാരിക്കുന്നത്. മുൻ സോവിയറ്റ് യൂണിയനിലെയും ഇന്നത്തെ ജോർജ്ജിയയിലെയും ഒരു സ്വയംഭരണ റിപ്പബ്ലിക്കായ അബ്ഖാസിയായിലെ ഔദ്യോഗികഭാഷയാണ് അബ്ഖാസ്. അബ്ഖാസിയായിൽ ഏതാണ്ട്, 100,000 ജനങ്ങൾ ഈ ഭാഷ സംസാരിക്കുന്നു. ടർക്കി, ജ്യോർജ്ജിയയിലെ മറ്റൊരു റിപ്പബ്ലിക്കായ അഡ്ജാറ, സിറിയ, ജോർദാൻ തുടങ്ങി അനേകം പടിഞ്ഞാറൻ രാജ്യങ്ങളിലെ പതിനായിരക്കണക്കിനു ജനങ്ങൾ ഈ ഭാഷ സംസാരിക്കുന്നുണ്ട്. 2010ലെ റഷ്യൻ സെൻസസ് പ്രകാരം, റഷ്യയിലെ അബ്ഖാസ് എന്ന സ്ഥലത്ത് 6,786 പേർ ഈ ഭാഷ സംസാരിക്കുന്നതായി കണ്ടെത്തി.
Remove ads
വർഗ്ഗീകരണം
ഭൂമിശാസ്ത്ര വിതരണം
ഭാഷാഭേദങ്ങൾ
ശബ്ദശാസ്ത്രം
എഴുത്തുരീതി
ചരിത്രം
ഇന്നത്തെ അവസ്ഥ
കുറിപ്പുകൾ
- Abkhazia's status is disputed. It considers itself to be an independent state, but this is recognised by only a few other countries. The Georgian government and most of the world's other states consider Abkhazia de jure a part of Georgia's territory. In Georgia's official subdivision it is an autonomous republic, whose government sits in exile in Tbilisi.
അവലംബം
ഗ്രന്ഥസൂചി
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads