അൽ കിന്ദി

From Wikipedia, the free encyclopedia

അൽ കിന്ദി
Remove ads

മധ്യ കാല ഘട്ടത്തിലെ പ്രശസ്ത തത്ത്വചിന്തകനും ഗണിതജ്ഞനും ഫിസീഷ്യനുമായിരുന്നു അൽ കിന്ദി. മുഴുവൻ നാമം അബൂ യുസുഫ് യഅ്ഖൂബ് ഇൂബ്നു ഇസ്ഹാഖ് അസ്സബ്ബാഹ് അൽ കിന്ദി (Abu Yūsuf Yaʻqūb ibn ʼIsḥāq aṣ-Ṣabbāḥ al-Kindī) . ഇദ്ദേഹമാണ് അറേബ്യന് ഫിലോസഫിയുടെ പിതാവ്.[2][3][4]

വസ്തുതകൾ ജനനം, മരണം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads