യവന തളിർനീലി

From Wikipedia, the free encyclopedia

യവന തളിർനീലി
Remove ads

ഏഷ്യയിൽ കാണപ്പെടുന്ന ഒരു നീലി ചിത്രശലഭമാണ് യവന തളിർനീലി (Arhopala centaurus).[1][2][3] മറ്റുള്ള തളിർനീലികളിൽ നിന്നും വ്യത്യസ്തമായി ഇവയെ നാട്ടിൻപുറങ്ങളിലും വനമേഖലകളിലും കാണാറുണ്ട്. ചിറകിന്റെ അടിവശത്തിന് ചാരം കലർന്ന തവിട്ടുനിറമാണ്. ചിറകിനടിയിൽ പൊട്ടുകളും പുള്ളിക്കുത്തുകളും കാണപ്പെടുന്നു. ആൺ ശലഭത്തിൻ്റെ ചിറകിൻ്റെ ഉപരിഭാഗം കടുത്ത നീല നിറമാണ്, കറുത്ത ബോർഡറുമുണ്ട്.ഈ ശലഭത്തിന്റെ പുഴു മധുരമുള്ള ഒരിനം ദ്രവം പുറത്ത് വിടുന്നവയാണ്. ഈ ശലഭപ്പുഴുവിന്റെ കാവൽക്കാരായി ഒരിനം ഉറുമ്പുകൾ ഉണ്ടാകും. [അവലംബം ആവശ്യമാണ്]

വസ്തുതകൾ യവന തളിർനീലി Western Centaur Oakblue, Scientific classification ...
Thumb
Centaur oak blue butterfly from koottanad Palakkad Kerala
Remove ads

ചിത്രശാല


അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads