സെൻസെക്സ്

From Wikipedia, the free encyclopedia

സെൻസെക്സ്

ബോംബേ ഓഹരി വിപണിയുടെ പ്രധാന ഓഹരി സൂചികയാണ് സെൻസെക്സ് (സെൻസിറ്റിവ് ഇൻഡെക്സ്). തിരഞ്ഞെടുത്ത മുപ്പത് ഓഹരികളുടെ മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ അടിസ്ഥാനമാക്കിയാണ് സെൻസെക്സ് മൂല്യം കണക്കാക്കുന്നത് (free-float Market Capitalization-Weighted). വ്യാപാരസമയത്ത് ഓരോ 15 നിമിഷത്തിലും സെൻസെക്സ് മൂല്യം പുനർനിർണ്ണയിക്കും. അടിസ്ഥാന മൂല്യമായ 100 കണക്കാക്കിയിരിക്കുന്നത് 1979 ഏപ്രിൽ 1 ന് ആണ്.

Thumb
ബോംബെ സ്റ്റോക്ക് എക്സ്ച്ചേഞ്ച് കെട്ടിടസമുച്ചയം

ചരിത്രം

ദീപക് മോഹോനി എന്ന ഓഹരി വിദഗ്ദ്ധനാണ് സെൻസെക്സ് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്.

ബി എസ് ഇ സെൻസെക്സ് കമ്പനികളുടെ പട്ടിക

കൂടുതൽ വിവരങ്ങൾ #, Exchange ticker ...
# Exchange ticker കമ്പനികൾ സെക്ടർ തിയതി
1 500820 ഏഷ്യൻ പെയിന്റ്സ് പെയിന്റ് 21 ഡിസം. 2015[1]
2 532215 ആക്സിസ് ബാങ്ക് ബാങ്കിങ് - പ്രൈവറ്റ്
3 532977 ബജാജ് ഓട്ടോ ഓട്ടോമൊബൈൽ
4 500034 ബജാജ് ഫിനാൻസ് ഫിനാൻസ് (എൻബിഎഫ്സി) 24 ഡിസം. 2018[2]
5 532978 ബജാജ് ഫിൻസെർവ് ഫിനാൻസ് (ഇൻ‌വെസ്റ്റ്മെന്റ്)
6 532454 ഭാരതി എയർട്ടെൽ ടെലികമ്മ്യൂണിക്കേഷൻസ്
7 532281 എച്ച്‌സിഎൽ ടെക്ക്നോളജീസ് ഐടി സർവ്വീസ് & കൺസൾട്ടിങ്
8 500010 എച്ച്‌ഡിഎഫ്സി ഫിനാൻസ് (ഹൗസിങ്)
9 500180 എച്ച്ഡിഎഫ്സി ബാങ്ക് ബാങ്കിങ് - പ്രൈവറ്റ്
10 500696 ഹിന്ദുസ്ഥാൻ യുണിലീവർ ലിമിറ്റഡ് എഫ്എംസിജി
11 532174 ഐസിഐസിഐ ബാങ്ക് ബാങ്കിങ് - പ്രൈവറ്റ്
12 532187 ഇൻഡസ്ഇൻഡ് ബാങ്ക് ബാങ്കിങ് - പ്രൈവറ്റ് 18 ഡിസം. 2017[3]
13 500209 ഇൻഫോസിസ് ഐടി സർവ്വീസസ് & കൺസൾട്ടിങ്
14 500875 ഐടിസി ലിമിറ്റഡ് സിഗററ്റ്സ് & എഫ്എംസിജി
15 500247 കൊട്ടക് മഹീന്ദ്ര ബാങ്ക് ബാങ്കിങ് - പ്രൈവറ്റ് 19 ജൂൺ 2017[4]
16 500510 ലാർസൻ & ട്യൂബ്രോ എഞ്ചിനീയറിങ് & കൺസ്ട്രക്ഷൻ
17 500520 മഹീന്ദ്ര & മഹീന്ദ്ര ഓട്ടോമൊബൈൽ
18 532500 മാരുതി സുസുകി ഓട്ടോമൊബൈൽ
19 500790 നെസ്റ്റ്‌ലെ ഇന്ത്യ എഫ്എംസിജി 23 ഡിസം. 2019[5]
20 532555 എൻടിപിസി പവർ ജനറേഷൻ/ഡിസ്ട്രിബ്യൂഷൻ
21 500312 ഓയിൽ ആന്റ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ഓയിൽ എക്സ്പ്ലോറേഷൻ, പ്രൊഡക്ഷൻ
22 532898 പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പവർ ജനറേഷൻ/ഡിസ്ട്രിബ്യൂഷൻ 20 ജൂൺ 2016[6]
23 500325 റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് പലവക
24 500112 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കിങ് - പബ്ലിക്
25 524715 സൺ ഫാർമ ഫാർമസ്യൂട്ടിക്കൽസ് 8 August 2011[7]
26 500470 ടാറ്റാ സ്റ്റീൽ ഇരുമ്പ് & സ്റ്റീൽ
27 532540 ടാറ്റാ കൺസൾട്ടൻസി സർവ്വീസ് ഐടി സർവ്വീസ് & കൺസൾട്ടിങ്
28 532755 ടെക്ക് മഹീന്ദ്ര ഐടി സർവ്വീസസ് & കൺസൾട്ടിങ്
29 500114 ടൈറ്റൻ കമ്പനി ഡയമണ്ട് & ജ്വല്ലറി 23 ഡിസം. 2019[5]
30 532538 അൾട്രടെക് സിമന്റ് സിമന്റ് 23 ഡിസം 2019[5]
അടയ്ക്കുക

നാഴികക്കല്ലുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.