സെൻസെക്സ്

From Wikipedia, the free encyclopedia

സെൻസെക്സ്
Remove ads

ബോംബേ ഓഹരി വിപണിയുടെ പ്രധാന ഓഹരി സൂചികയാണ് സെൻസെക്സ് (സെൻസിറ്റിവ് ഇൻഡെക്സ്). തിരഞ്ഞെടുത്ത മുപ്പത് ഓഹരികളുടെ മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ അടിസ്ഥാനമാക്കിയാണ് സെൻസെക്സ് മൂല്യം കണക്കാക്കുന്നത് (free-float Market Capitalization-Weighted). വ്യാപാരസമയത്ത് ഓരോ 15 നിമിഷത്തിലും സെൻസെക്സ് മൂല്യം പുനർനിർണ്ണയിക്കും. അടിസ്ഥാന മൂല്യമായ 100 കണക്കാക്കിയിരിക്കുന്നത് 1979 ഏപ്രിൽ 1 ന് ആണ്.

Thumb
ബോംബെ സ്റ്റോക്ക് എക്സ്ച്ചേഞ്ച് കെട്ടിടസമുച്ചയം
Remove ads

ചരിത്രം

ദീപക് മോഹോനി എന്ന ഓഹരി വിദഗ്ദ്ധനാണ് സെൻസെക്സ് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്.

ബി എസ് ഇ സെൻസെക്സ് കമ്പനികളുടെ പട്ടിക

കൂടുതൽ വിവരങ്ങൾ #, Exchange ticker ...
Remove ads

നാഴികക്കല്ലുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads